റിയാദ്: തിരുവനന്തപുരം സ്വദേശി റിയാദില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍. നെയ്യാര്‍ സ്വദേശി പ്രദീപ് (കുട്ടന്‍ 42)-നെയാണ് ഫറസ്ദഖ് റോഡിലെ അല്‍ ആലിയ സ്‌കൂളിനടുത്ത് കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി മൃതദേഹം കണ്ടെത്തിയ പോലീസ് സ്‌പോണ്‍സറെ വിളിച്ചറിയിച്ചു. കാലത്ത് എട്ടു മണിയോടെ മൃതശരീരം റൂമിലേക്ക് മാറ്റി. നിയമനടപടി പൂര്‍ത്തിയാക്കി മോര്‍ച്ചറിയിലേക്കു മാറ്റി. അവിവാഹിതനാണ്.
തിരുവനന്തപുരം സ്വദേശി റിയാദില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍
