റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പേട്ട-ആനയറ- ഒരു വാതില്‍കോട്ട റോഡ് വികസനവുമായി ബന്ധപ്പെട്ട ഡിഎല്‍എഫ്സി മീറ്റിംഗ് ഒക്ടോബര്‍ 11, 12, 13 തീയതികളില്‍ ജില്ലാ കളക്ടറുടെ  അദ്ധ്യക്ഷതയില്‍ നടന്നിരുന്നു. മീറ്റിംഗില്‍ തീരുമാനിച്ച പ്രകാരമുള്ള വിലയ്ക്ക് ഭൂമി വിട്ടു നല്‍കുന്നതിന് താല്‍പ്പര്യം ഉള്ളവര്‍ ഒക്ടോബര്‍ 23 ന് അഞ്ച് മണിക്കു മുന്‍പായി പൊന്നുംവില ഓഫീസറായ ഫോര്‍ട്ട് സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് (എല്‍.എ), പി.ഡബ്ല്യു.ഡി (സതേണ്‍ സര്‍ക്കിള്‍), സമ്മതപത്രം നല്‍കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍(എല്‍.എ) അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *