തൃക്കാക്കര നഗരസഭയിലെ ജലക്ഷാമം; ഇടപ്പള്ളി കനാലിലെ കയ്യേറ്റങ്ങള്‍ ഒരു മാസത്തിനകം ഒഴിപ്പിക്കും
തൃക്കാക്കര നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും ജലക്ഷാമത്തിനു പരിഹാരം കാണുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇടപ്പള്ളി കനാലിലെ കയ്യേറ്റങ്ങള്‍ ഒരു മാസത്തിനകം ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെയും ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥിന്റെയും കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ വെങ്കിടേശപതിയുടെയും …