തിരുവനന്തപുരം: പേട്ട-ആനയറ- ഒരു വാതില്‍കോട്ട റോഡ് വികസനവുമായി ബന്ധപ്പെട്ട ഡിഎല്‍എഫ്സി മീറ്റിംഗ് ഒക്ടോബര്‍ 11, 12, 13 തീയതികളില്‍ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്നിരുന്നു. മീറ്റിംഗില്‍ തീരുമാനിച്ച പ്രകാരമുള്ള വിലയ്ക്ക് ഭൂമി വിട്ടു നല്‍കുന്നതിന്...