റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത ആഗസ്റ്റ് 27: വിവിധ ആവശ്യങ്ങള്‍ക്കായി വീട്ടുടമകളുടെ കോര്‍പ്പറേഷന്‍ ഓഫീസുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കാനായി ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍.

ഐടി വിഭാഗമാണ് സോഫ്ട്വെയര്‍ വികസിപ്പിച്ചത്. കെഎംസി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് എ42 ഫാറം പൂരിപ്പിക്കുക. അതിന്‍റെ ഫീസും ഓണ്‍ലൈനായി തന്നെ അടയ്ക്കാം. അപേക്ഷ പരിശോധിച്ചതിന് ശേഷം രേഖകള്‍ പരിശോധിക്കാനായി ഉദ്യോഗസ്ഥന്‍ സംബന്ധിച്ച ആളുമായി ചര്‍ച്ച നടത്തും.
ഉദ്യോഗസ്ഥന്‍ തൃപ്തനെങ്കില്‍ പരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി തന്നെ പ്രസിദ്ധീകരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *