വീട്ടുടമകള്‍ക്കായി ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍
കൊല്‍ക്കത്ത ആഗസ്റ്റ് 27: വിവിധ ആവശ്യങ്ങള്‍ക്കായി വീട്ടുടമകളുടെ കോര്‍പ്പറേഷന്‍ ഓഫീസുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കാനായി ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ഐടി വിഭാഗമാണ് സോഫ്ട്വെയര്‍ വികസിപ്പിച്ചത്. കെഎംസി വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് എ42 ഫാറം പൂരിപ്പിക്കുക. അതിന്‍റെ ഫീസും ഓണ്‍ലൈനായി …
വീട്ടുടമകള്‍ക്കായി ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ Read More