റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ദിനം ആചരിക്കും

June 18, 2021 - 9:48 pm

തിരുവനന്തപുരം: ഹൈഡ്രോഗ്രാഫിക് സർവെ 21ന് അന്താരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ദിനം സെമിനാർ, പ്രദർശനം എന്നീ പരിപാടികളോടെ ആഘോഷിക്കും. തൊഴിൽ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ തുറമുഖം, മ്യൂസിയം, പുരാവസ്തു/ പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു, ശശിതരൂർ എം.പി, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും. വിവിധ വിഷയങ്ങൾ സംബന്ധിച്ച് പ്രമുഖ വ്യക്തികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *