അനൂപ് മേനോന്റെ പേജ് ഹാക്കിംഗ് ഫിലിപ്പൈൻസിൽ നിന്ന്

ഹാക്കർമാർ അയച്ച സന്ദേശം ക്ലിക്ക് ചെയ്തതോടെയാണ് തൻറെ ഫേസ്ബുക്ക് പേജ് ഹാക്കിംഗ് സംഭവിച്ചതെന്ന് നടനും സംവിധായകനും നിർമ്മാതാവുമായ അനൂപ് മേനോൻ പറഞ്ഞു.

ഫിലിപ്പൈൻസിൽ നിന്നാണ് ഹാക്കിംഗ് നടന്നിരിക്കുന്നത് എന്നും രണ്ടുദിവസത്തിനകം പേജ് വീണ്ടെടുക്കുവാൻ ആകുമെന്നും ഫേസ്ബുക്ക് അധികൃതരോട് ഹാക്കിങ് നടന്ന വിവരം അറിയിച്ചിട്ടുണ്ടെന്നും നടൻ പറഞ്ഞു. 12 ലക്ഷത്തോളം ലൈക്കുകളുള്ള ഫേസ്ബുക്ക് പേജ് നിലവിൽ ഡീ ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →