എറണാകുളം: കാർഷിക വിളകൾ ഹോർട്ടികോർപ്പിൽ വിൽപന നടത്താം

കൊച്ചി : ജില്ലയിൽ കർഷകർ ഉൽപാദിപ്പിച്ച കാർഷിക വിഭവങ്ങൾ വിൽപന നടത്താൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ഹോർട്ടികോർപ്പുമായി ബന്ധപ്പെടണമെന്ന് ജില്ലാ മാനേജർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ :9497689997

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →