അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തൃശൂർ: അറിയിപ്പ്

May 1, 2021 - 5:30 pm

തൃശൂർ: തൃശൂർ ദേശീയ സമ്പാദ്യ പദ്ധതി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മരണപ്പെട്ട എം പി കെ ബി വൈ / എസ് എ എസ് ഏജന്റുമാരുടെ അവകാശികൾക്ക് ഒറിജിനൽ സി എ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലാത്ത പക്ഷം 200 രൂപയുടെ മുദ്രപത്രത്തിൽ 30 ദിവസത്തിനകം നഷ്ടോത്തരവാദ ബോണ്ട് ഹാജരാക്കി സെക്യൂരിറ്റി ആയി സമർപ്പിക്കപ്പെട്ട എൻ എസ് സി കൾ തിരികെ കൈപ്പറ്റാം. അല്ലാത്തപക്ഷം ഈ സർട്ടിഫിക്കറ്റുകൾ സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കലക്ടറേറ്റിലെ ദേശീയ സമ്പാദ്യ പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2361566.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *