റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
സിപിഐ ലും അതിരൂക്ഷ വിമർശനങ്ങൾ

സിപിഐ സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് എറണാകുളം ജില്ലാ കൗൺസിൽ.

പ്രധാന വിവരങ്ങൾ

  • സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് സിപിഐ എറണാകുളം ജില്ലാ കൗൺസിൽ.
  • സത്യൻ മൊകേരി നാദാപുരത്ത് ഭാര്യ പി. വസന്തത്തെയും സ്ഥാനാർഥിയാക്കി. അതിന് പാർട്ടി കൂട്ടുനിന്നു
  • മുൻ മൃഗസംരക്ഷണ വകുപ്പുമന്ത്രി ചിഞ്ചുറാണിക്ക് പഞ്ചായത്ത് മെമ്പറാകാൻ പോലും യോഗ്യതയില്ല
  • സിപിഎമ്മിന്റെ ബി ടീം ആയാണ് സിപിഐ പ്രവർത്തിക്കുന്നത്
  • ബിനോയ് വിശ്വത്തിന് നേതൃഗുണമില്ലെന്നും വിമർശനം

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *