ഹൈലൈറ്റുകൾ
  • സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് സിപിഐ എറണാകുളം ജില്ലാ കൗൺസിൽ.
  • സത്യൻ മൊകേരി നാദാപുരത്ത് ഭാര്യ പി. വസന്തത്തെയും സ്ഥാനാർഥിയാക്കി. അതിന് പാർട്ടി കൂട്ടുനിന്നു
  • മുൻ മൃഗസംരക്ഷണ വകുപ്പുമന്ത്രി ചിഞ്ചുറാണിക്ക് പഞ്ചായത്ത് മെമ്പറാകാൻ പോലും യോഗ്യതയില്ല
  • സിപിഎമ്മിന്റെ ബി ടീം ആയാണ് സിപിഐ പ്രവർത്തിക്കുന്നത്
  • ബിനോയ് വിശ്വത്തിന് നേതൃഗുണമില്ലെന്നും വിമർശനം
ഹൈലൈറ്റുകൾ
  • ഗവർണറുടെ നയപ്രഖ്യാപനത്തിന് പ്രത്യേക മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകി.
  • മെയ് 29ന് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനം നടത്തും.
  • നിയമസഭാ ചീഫ് വിപ്പായി അപു ജോൺ ജോസഫിനെ അംഗീകരിച്ചു.
  • അഡ്വ. കെ.സി. വിൻസെന്റിനെ ഹൈക്കോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു.
  • സാമൂഹ്യനീതി വകുപ്പിലെ വിഷയങ്ങൾ പുതുതായി രൂപീകരിക്കുന്ന വയോജന വകുപ്പിന് കീഴിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു
ഹൈലൈറ്റുകൾ
  • മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ അതിജീവിത മൊഴി മാറ്റി.
  • നെയ്യാറ്റിന്‍കര കോടതിയില്‍ വിചാരണയ്ക്കിടെ എല്‍ദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി മൊഴി നല്‍കി.
  • എല്‍ദോസിന്റെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും യുവതി കോടതിയില്‍ അറിയിച്ചു.
  • കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറിയതായി റിപ്പോര്‍ട്ട് ചെയ്തു.
  • മൊഴിമാറ്റത്തിന് പിന്നാലെ അതിജീവിത കോടതിയില്‍ കുഴഞ്ഞുവീണു; കേസ് വീണ്ടും മെയ് 26ന് പരിഗണിക്കും
ഹൈലൈറ്റുകൾ
  • ചീഫ് ഇലക്ടറൽ ഓഫീസറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സിപിഎം വിമർശനം ഉയർത്തി.
  • ഈ നിയമനം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് ആരോപിച്ചു.
  • തിരഞ്ഞെടുപ്പ് സമയത്ത് കമ്മീഷൻ യുഡിഎഫിന് അനുകൂലമായ പക്ഷപാതപരമായ നടപടികൾ സ്വീകരിച്ചുവെന്ന് എൽഡിഎഫ് ആരോപിച്ചു.
  • എസ്.ഐ.ആർ നടപടികളുടെ പേരിൽ ലക്ഷക്കണക്കിന് വോട്ടുകൾ ഒഴിവാക്കിയെന്നും യഥാർത്ഥ വോട്ടർമാരുടെ പേരുകൾ നീക്കിയെന്നും ആരോപണം ഉയർന്നു.
  • വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി മുൻകൂട്ടി അറിയിക്കാതെ മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് സിപിഎം അഭിപ്രായപ്പെട്ടു.
ഹൈലൈറ്റുകൾ
  • കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
  • രാവിലെ കെസി വേണുഗോപാലിനെയും പിന്നീട് മല്ലികാര്‍ജുന്‍ ഖര്‍ഗയെയും വി ഡി സതീശന്‍ സന്ദര്‍ശിച്ചു.
  • തിരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നല്‍കിയ പിന്തുണയ്ക്ക് വി ഡി സതീശന്‍ നന്ദി അറിയിച്ചു.
  • ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തും.
  • മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ വി ഡി സതീശന് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം ലഭിച്ചു
ഹൈലൈറ്റുകൾ
  • മന്ത്രി കെ എം ഷാജിയെ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് സി പി ഒ സുജിത്തിനെ സസ്‌പെന്റ് ചെയ്തു.
  • വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സി പി ഒ സുജിത്തിനെ അന്വേഷണ വിധേയമായാണ് സസ്‌പെന്റ് ചെയ്തത്.
  • കെ എം ഷാജി മന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിവാദ പരാമര്‍ശം ഉണ്ടായി
  • കാസര്‍കോട് ജില്ലയിലെ “പോലീസ് ഫ്രണ്ട്‌സ്” വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സന്ദേശം പങ്കുവെച്ചത്.
  • സന്ദേശത്തില്‍ കെ എം ഷാജിയെ “വര്‍ഗീയവാദി” എന്ന് വിശേഷിപ്പിക്കുകയും വിമര്‍ശനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു.
ഹൈലൈറ്റുകൾ
  • യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ മ​ർ​ദി​ച്ച കേ​സി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​ന്നു.
  • കേ​സ് അ​ന്വേ​ഷി​ച്ച പോ​ലീ​സു​കാ​രെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യും.
  • ഗ​ൺ​മാ​ൻ​മാ​രു​ടെ മ​ർ​ദ​നം ച​ട്ട​വി​രു​ദ്ധ​മെ​ന്നും ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ചൈ​ത്ര തെ​രേ​സ ജോ​ൺ ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.
  • റി​പ്പോ​ർ​ട്ട്‌ ആ​ഭ്യ​ന്ത​ര വ​കു​പ്പ് പൂ​ഴ്ത്തി​യ​തി​ന്‍റെ തെ​ളി​വ്ലഭിച്ചു
  • മ​ർ​ദ​ന​മേ​റ്റ ആ​ല​പ്പു​ഴ എം​എ​ൽ​എ എ.​ഡി.​തോ​മ​സും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ​യ് ജ്യു​വ​ൽ കു​ര്യാ​ക്കോ​സും ഉ​ട​ൻ മൊ​ഴി ന​ൽ​കും.
ഹൈലൈറ്റുകൾ
  • മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന് ഡ​ൽ​ഹി​യി​ൽ എ​ഐ​സി​സി നേ​തൃ​ത്വ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും
  • ഡ​ൽ​ഹി​യി​ൽ എ​ത്തി​യ വി.​ഡി. സ​തീ​ശ​ന് കേ​ര​ള ഹൗ​സി​ൽ വ​ൻ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ചു
  • കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തി​നാ​യി ഗ്രൂ​പ്പു​ക​ൾ വ​ടം വ​ലി തു​ട​രു​ന്നു
  • നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ൽ പി​ടി​മു​റു​ക്കാ​നാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ൽ വി​ഭാ​ഗ​ത്തി​ന്‍റെ നീ​ക്കം
ഹൈലൈറ്റുകൾ
  • ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡോ. ​​​സു​​​നി​​​ലി​​​നെ നി​​​യ​​​മി​​​ച്ചു. 
  • മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന്‍റെ സ്പെ​​​ഷ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ശ്രീ​​​കു​​​മാ​​​റിനെ നിയമിച്ചു
  • ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണി​​​ന്‍റെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പി.​​​എ​​​സ്. ശ്രീ​​​കു​​​മാ​​​ർ​​​
  • വൈ​​​ദ്യു​​​തി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫി​​​ന്‍റെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഷി​​​ബു ഐ​​​സ​​​ക്ക്
ഹൈലൈറ്റുകൾ
  • ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് നേ​​​തൃ​​​ത്വ​​​വു​​​മാ​​​യു​​​ള്ള . കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക്കായി വി.ഡി സതീശൻ ഡൽ​​​ഹിക്കുപോയി
  • ഇ​​​ന്നു രാ​​​ത്രി കൊ​​​ച്ചി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന വി.​​​ഡി. സ​​​തീ​​​ശ​​​ൻ നാ​​​ളെ കൊ​​​ച്ചി​​​യി​​​ൽ സ്വീ​​​ക​​​ര​​​ണം
  • പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യെ കാ​​​ണാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി​​​യെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം സ്ഥ​​​ല​​​ത്തി​​​ല്ല
  • തി​​​ങ്ക​​​ളാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തും.
ഹൈലൈറ്റുകൾ
  • മുഖ്യമന്ത്രി വിഡി സതീശന്റെ മീഡിയ സെക്രട്ടറിയായി റോയ് മാത്യുവിനെ നിയമിച്ചു.
  • 20 പേരെയാണ് ആദ്യ ?ഘട്ടത്തില്‍ പേഴ്‌സ്‌നല്‍ സ്റ്റാഫിലേക്ക് നിയമിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
  • വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും വിരമിച്ച പ്രമുഖരും ഉള്‍പ്പെടുന്നു
ഹൈലൈറ്റുകൾ
  • സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.
  • ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും ശക്തമായ വിമര്‍ശനമുണ്ടായി.
  • നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കില്‍ പാര്‍ട്ടി നിലനില്‍ക്കില്ലെന്ന അഭിപ്രായം അംഗങ്ങള്‍ പങ്കുവച്ചു.
  • പി ജയരാജനും കെ കെ ശൈലജയും നേതൃനിരയിലേക്ക് വരണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു.
  • തിരഞ്ഞെടുപ്പ് സമയത്തെ ‘ഡാഷ് മോന്‍’ പ്രയോഗങ്ങളും ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാത്തതും തിരിച്ചടിയായെന്ന് യോഗത്തില്‍ വിലയിരുത്തി.