പ്രതിപക്ഷ സംഘടനകളും സിപിഐയും പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ

തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച സമരത്തെ നേരിടാനായി ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ ഉത്തരവിറങ്ങി.ബുധനാഴ്ച പ്രതിപക്ഷ സംഘടനകളും സിപിഐയുടെ സംഘടനയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി കണക്കാക്കും. ആനുകൂല്യങ്ങള്‍ തടഞ്ഞ സർക്കാർ …

പ്രതിപക്ഷ സംഘടനകളും സിപിഐയും പ്രഖ്യാപിച്ച സമരത്തെ നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ച്‌ സർക്കാർ Read More

സിപിഐ അംഗങ്ങള്‍ക്ക് മദ്യപിക്കാൻ താത്പര്യമുണ്ടെങ്കില്‍ അത് വീട്ടില്‍ വച്ചാകാം : ബിനോയ് വിശ്വം

തിരുവനന്തപുരം: പാർട്ടി അംഗങ്ങള്‍ക്കുള്ള മദ്യപാന വിലക്ക് നീക്കി സിപിഐ. നാലാള്‍ക്കാരുടെ മുൻപില്‍ നാലുകാലില്‍ നടക്കുന്നത് കാണാനിടവരരുതെന്ന് ഓർമ്മിപ്പിച്ചാണ് മദ്യപാന വിലക്ക് നീക്കിയിരിക്കുന്നത്. മദ്യപിക്കണമെങ്കില്‍ വീട്ടിലിരുന്ന് ആകാമെന്നും പൊതുമദ്യത്തില്‍ കുടിച്ച്‌ പൂസായി നടക്കരുതെന്നുമാണ് കമ്യൂണിസ്റ്റുകാരോട് ബിനോയ് വിശ്വത്തിന്റെ നിർദേശം. പാർട്ടിയുടെ പ്രവർത്തനരേഖയിലെ പുതിയ …

സിപിഐ അംഗങ്ങള്‍ക്ക് മദ്യപിക്കാൻ താത്പര്യമുണ്ടെങ്കില്‍ അത് വീട്ടില്‍ വച്ചാകാം : ബിനോയ് വിശ്വം Read More

സി.പി.എമ്മിന്റെ ചതി ഉള്‍ക്കൊള്ളാൻ സി.പി.ഐ ഇനിയെങ്കിലും തയ്യാറാകുമോയെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ജി.സുബോധൻ

തിരുവനന്തപുരം: ചേലക്കരയില്‍ കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ 22,000 വോട്ട് കുറഞ്ഞിട്ടും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന സി.പി.എം വാദം അപഹാസ്യമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ജി.സുബോധൻ. കേരളം യു.ഡി.എഫിനൊപ്പം വയനാട്ടില്‍ പോളിംഗില്‍ വൻ കുറവുണ്ടായിട്ടും പ്രിയങ്കയ്ക്ക് രാഹുല്‍ ഗാന്ധിയെക്കാള്‍ ഭൂരിപക്ഷം ലഭിച്ചതും,പാലക്കാട് ചരിത്ര …

സി.പി.എമ്മിന്റെ ചതി ഉള്‍ക്കൊള്ളാൻ സി.പി.ഐ ഇനിയെങ്കിലും തയ്യാറാകുമോയെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ജി.സുബോധൻ Read More

സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം

പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം രംഗത്ത്. പാര്‍ട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍ സന്ദീപ് വാര്യര്‍ക്ക് വരാമെന്ന് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് .സിപിഐയിലേക്ക് ആര് വരാന്‍ തയ്യാറായാലും ഇത് …

സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം Read More

പൂരം കലക്കിയതല്ലെന്നു മുഖ്യമന്ത്രിതന്നെ പറഞ്ഞാല്‍ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് എന്തു പ്രസക്തിയാണുള്ളത് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

കൊച്ചി: തൃശൂർ പൂരം അലങ്കോലമായതില്‍ ത്രിതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പൂരം കലക്കിയതല്ലെന്നു പറയുന്നത് അന്വേഷണം അട്ടിമറിച്ച്‌ ആര്‍എസ്‌എസിനെ സന്തോഷിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഎം നേതാവിന്‍റെ കത്തിലൂടെയും ബിജെപി നേതാവിന്‍റെ തുറന്നുപറച്ചിലിലൂടെയും വ്യക്തമായത് പാലക്കാട്ടെ സിപിഎം- ബിജെപി ഡീലാണെന്നും സതീശൻ …

പൂരം കലക്കിയതല്ലെന്നു മുഖ്യമന്ത്രിതന്നെ പറഞ്ഞാല്‍ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് എന്തു പ്രസക്തിയാണുള്ളത് : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More

സി.എച്ച്‌ആ.ർ : സുപ്രീം കോടതി വിധിയിൽ ഒരു ആശങ്കയും വേണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ

ഇടുക്കി : സി.എച്ച്‌ആ.ർ വിഷയത്തില്‍ സുപ്രീം കോടതിയുടെ കഴിഞ്ഞ ദിവസത്തെ ഇടക്കാല നിർദ്ദേശം സംബന്ധിച്ച്‌ ഒരു ആശങ്കയും വേണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാർ . ഈ വിഷയത്തിൽ സർക്കാർ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എക്കാലവും കർഷക വിരുദ്ധ നിലപാടുകള്‍ മാത്രം …

സി.എച്ച്‌ആ.ർ : സുപ്രീം കോടതി വിധിയിൽ ഒരു ആശങ്കയും വേണ്ടെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ Read More

വയനാട് ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: വയനാട് ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഒക്ടോബർ 17 ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രഖ്യാപനം ഉണ്ടാകും.നേരത്തെ സത്യന്‍ മോകേരിയുടെ പേരിനൊപ്പം ബിജിമോളുടെയും പേര് കമ്മറ്റിയില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയുമൈായിരുന്നു …

വയനാട് ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി Read More

ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണം :ബിനോയ് വിശ്വം.

കൊച്ചി: ശബരിമലയില്‍ വെർച്വല്‍ ക്യു സംവിധാനത്തിനൊപ്പം സ്പോട്ട് ബുക്കിംഗ് സൗകര്യവും വേണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണം.. ശബരിമലയിലെ തിരക്ക് ഒഴിവാക്കാനായി ചെയ്യുന്ന പരിഷ്കാരം നല്ലതെങ്കിലും പെട്ടെന്നു നടപ്പാക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും. …

ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണം :ബിനോയ് വിശ്വം. Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമർശനവുമായി ഇടതുമുന്നണിയും ഘടകകക്ഷികളും.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ .ഗവർണർ ഭയപ്പെടുത്തുകയൊന്നും വേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തില്‍ തുറന്നടിച്ചു. ഗവർണർ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ തെറ്റായ പ്രചാരണം നടത്തുകയാണെന്നും എം.വി. …

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമർശനവുമായി ഇടതുമുന്നണിയും ഘടകകക്ഷികളും. Read More

പാർട്ടിയില്‍ ഒരു സെക്രട്ടറിയും ഒരു വക്താവും മതി. അത് ഞാനാണെങ്കില്‍ അങ്ങനെ : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തിരുവനന്തപുരം : പ്രകാശ് ബാബുവിനും വി എസ് സുനില്‍ കുമാറിനുമെതിരെ വിമർശവുമായി ബിനോയ് വിശ്വം. പല സെക്രട്ടറിമാര്‍ പാർട്ടിയില്‍ വേണ്ടെന്ന് ഓർമ്മിപ്പിച്ചാണ് ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനം.ഒരു സെക്രട്ടറിയും ഒരു വക്താവും പാർട്ടിയില്‍ മതി. അത് ഞാനാണെങ്കില്‍ അങ്ങനെ, മറ്റാരെങ്കിലുമാണെങ്കില്‍ അയാള്‍ മതിയെന്ന് …

പാർട്ടിയില്‍ ഒരു സെക്രട്ടറിയും ഒരു വക്താവും മതി. അത് ഞാനാണെങ്കില്‍ അങ്ങനെ : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. Read More