ബെന്‍ സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

July 18, 2022

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ബെന്‍ സ്റ്റോക്സ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ജൂലൈ 19 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ഏകദിന മത്സരത്തോടെ ഏകദിനത്തില്‍ നിന്ന് വിടവാങ്ങുമെന്ന് സ്റ്റോക്സ് അറിയിച്ചു. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് ശാരീരിക അസ്വസ്ഥതകളുണ്ടാക്കുന്നുവെന്ന കാരണം …

പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം നടക്കുന്നു

May 31, 2022

കോഴിക്കോട്: പൊതുമേഖലാ സ്ഥാപനമായ സി–ആപ്റ്റിലെ വിരമിക്കൽ പ്രായം 2 വർഷം കൂട്ടാനുള്ള നീക്കത്തിനു പുറമേ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം നടക്കുന്നു. ബീവറേജസ് കോർപറേഷൻ,കെഎസ്എഫ്ഇ, അനെർട്ട് എന്നിവിടങ്ങളിലും പെൻഷൻ പ്രായം 60 ആക്കി ഉയർത്താനുള്ള നീക്കമാണു നടക്കുന്നത്. …

2022ലെ ലോകകപ്പോടെ വിരമിക്കുമെന്ന സൂചന നല്‍കി നെയ്മര്‍

October 11, 2021

ബ്രസീല്‍: 2022ല്‍ ഖത്തറില്‍ വെച്ചു നടക്കുന്ന ലോകകപ്പ് തന്റെ കരിയറില്‍ അവസാനത്തെ ലോകകപ്പാവാന്‍ സാധ്യതയുണ്ടെന്ന് നെയ്മര്‍. ഫുട്ബോളില്‍ തന്നെ കൂടുതല്‍ മനസുറപ്പിച്ചു നിര്‍ത്താന്‍ തനിക്കു കഴിയുമെന്നുറപ്പില്ലാത്തതു കൊണ്ടാണ് ഇതു പറയുന്നതെന്നും താരം വ്യക്തമാക്കി. 2014ലെയും 2018ലെയും ലോകകപ്പുകളില്‍ ബ്രസീല്‍ ടീമിന്റെ കുന്തമുനയായിരുന്നു …

രാജ്യാന്തര ഫുട്ബോളിൽ നിന്ന് ടോണി ക്രൂസ് വിരമിച്ചു

July 2, 2021

രാജ്യാന്തര ഫുട്ബോളിൽ നിന്ന് റയൽ മാഡ്രിഡിൻ്റെ ജർമ്മൻ താരം ടോണി ക്രൂസ് വിരമിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ക്രൂസ് തന്നെയാണ് വിരമിക്കൽ അറിയിച്ചത്. യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ജർമ്മനി പുറത്തായതിനു പിന്നാലെയാണ് പ്രഖ്യാപനം. ടൂർണമെൻ്റ് ആരംഭിക്കുന്നതിനു മുൻപ് തന്നെ …

വിരമിക്കല്‍ പിന്‍വലിക്കില്ല: തീരുമാനം അന്തിമമാണെന്നും ഡിവില്ലിയേഴ്‌സ്

May 19, 2021

കേപ്ടൗണ്‍: വിരമിക്കല്‍ പിന്‍വലിച്ച് ദേശീയ ടീമിലേക്കു മടങ്ങിവരില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സ്. വിരമിക്കല്‍ തീരുമാനം അന്തിമമാണെന്നും ഡിവില്ലിയേഴ്‌സ് അറിയിച്ചു.2018ല്‍ മികച്ച ഫോമില്‍ നില്‍ക്കെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡിവില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ താന്‍ …

സുരേഷ് റെയ്ന അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പടിയിറങ്ങി

August 16, 2020

മുംബൈ :എംഎസ് ധോണിയുടെ വിരമിക്കലിന് തൊട്ടുപിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്‍നയും. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റെയ്‍നയുടെ ക്യാപ്റ്റന്‍ കൂടിയായ എംഎസ് ധോണിയുടെ റിട്ടയര്‍മെന്റ് തീരുമാനത്തിന് അല്പ സമയം കഴിഞ്ഞാണ് റെയ്‍ന തന്റെ റിട്ടയര്‍മെന്റ് തീരുമാനം ലോകത്തെ …

സമ്മർദ്ദങ്ങളെ മറികടന്ന ശാന്തനായ മാന്ത്രികൻ

August 16, 2020

റാഞ്ചി: തോല്‍ക്കുമെന്ന് കരുതിയ പല മത്സരങ്ങളിലും ഒരറ്റത്ത് ഉറച്ച്‌ നിന്ന് ടീമിനെ വിജയങ്ങളിലേക്ക് നയിച്ച മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാളായിരുന്നു. സമ്മർദ്ദങ്ങളുടെ മുൾക്കിരീടങ്ങളിൽ ഒട്ടും അസ്വസ്ഥനാകാതെ അവസാന ഓവറിൽ സിക്സർ പറത്തി ലക്ഷ്യം നേടാൻ …

ധോണി യുഗത്തിന് അന്ത്യം, ക്യാപ്റ്റൻ കൂൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

August 16, 2020

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘എന്നും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19.29 മുതല്‍ ഞാന്‍ വിരമിച്ചതായി പരിഗണിക്കുക ധോണി ഇൻസ്റ്റാഗ്രാമിൽ …