പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് കർണാടക എംഎൽഎ

ബം​ഗളൂരു : സ്ത്രീകള്‍ക്ക് മാസം രണ്ടായിരം രൂപയും സൗജന്യ ബസ് യാത്രയുമെല്ലാം നല്‍കുന്നതിനാല്‍ പുരുഷന്മാര്‍ക്ക് എല്ലാ ആഴ്ചയും രണ്ടുകുപ്പി മദ്യമെങ്കിലും സൗജന്യമായി നല്‍കണമെന്ന് കർണാടക എംഎൽഎ .. ജെഡിഎസിന്റെ എംഎല്‍എയായ എം.ടി. കൃഷ്ണപ്പയാണ് കര്‍ണാടക നിയമസഭയില്‍ ഈ വിചിത്രമായ ആവശ്യം ഉന്നയിച്ചത്  …

പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നൽകണമെന്ന് കർണാടക എംഎൽഎ Read More

തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമർശിച്ച് വാർത്ത നൽകിയതിന്റെ പേരിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകർക്ക് ജാമ്യം

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമര്‍ശിച്ചുകൊണ്ടുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് അറസ്റ്റിലായ തെലുങ്ക് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. പള്‍സ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകയായ രേവതി, മാധ്യമപ്രവര്‍ത്തകയായ തന്‍വി യാദവ് എന്നിവര്‍ക്കാണ് ഹൈദരാബാദിലെ നംപള്ളി മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ …

തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ വിമർശിച്ച് വാർത്ത നൽകിയതിന്റെ പേരിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകർക്ക് ജാമ്യം Read More

കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച ഡി.ജി.പി പട്ടികയില്‍ ആറുപേര്‍

തിരുവനന്തപുരം |.കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച ഡി.ജി.പി പട്ടികയില്‍ എം.ആര്‍. അജിത് കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍. വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരിക്കെയാണ് നിലവിലെ ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ ആഭ്യന്തര വകുപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.2025 ജൂണിലാണ് നിലവിലെ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് …

കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ച ഡി.ജി.പി പട്ടികയില്‍ ആറുപേര്‍ Read More

ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് വനം വകുപ്പ്

കോഴിക്കോട്| നാട്ടിലിറങ്ങുന്ന വന്യ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിലിന്റെ തീരുമാനത്തിനെതിരെ വനം വകുപ്പ്. പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്നാണ് വനം വകുപ്പിന്റെ നിലപാട്. പ്രസിഡണ്ടിന്റെ ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അധികാരം …

ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനം ഭരണഘടനാ വിരുദ്ധവും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണെന്ന് വനം വകുപ്പ് Read More

11 ലക്ഷം കിട്ടുന്നത് ജോലി ചെയ്തിട്ടല്ലേ : കെ.വി. തോമസ്

ന്യൂഡല്‍ഹി: യാത്രാബത്ത വിവാദങ്ങളില്‍ പ്രതികരണവുമായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്. 11 ലക്ഷമെന്നത് തന്റെ മാത്രം യാത്രാക്കൂലിയല്ലെന്നും കേരളാ ഹൗസ് റെസിഡന്റ് കമ്മിഷണറുടെതുൾപ്പെടെയാണെന്നും കെ.വി. തോമസ് . കഴിഞ്ഞ ദിവസം മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍ കെ.വി …

11 ലക്ഷം കിട്ടുന്നത് ജോലി ചെയ്തിട്ടല്ലേ : കെ.വി. തോമസ് Read More

മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ ജഡ്ജിയുടെ പരാമര്‍ശം വിവാദത്തിൽ

മുംബൈ: വിവാഹമോചനം സംബന്ധിച്ച കേസിന്റെ ഭാഗമായി ദമ്പതികളുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ സെഷന്‍സ് കോടതി ജഡ്ജി നടത്തിയ പരാമര്‍ശം വിവാദമായി. “താലിയും പൊട്ടും ധരിക്കാതിരുന്നാല്‍ ഭര്‍ത്താവിന് നിങ്ങളോട് എങ്ങനെ താല്‍പര്യം തോന്നും?” എന്നായിരുന്നു ജഡ്ജി യുവതിയോട് നടത്തിയ പരാമര്‍ശം. ജഡ്ജിമാരുടെ ഇത്തരം …

മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ ജഡ്ജിയുടെ പരാമര്‍ശം വിവാദത്തിൽ Read More

പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം : സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അതിരൂക്ഷമായ വാക്‌പോര്

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം വിഷയമായ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അതിരൂക്ഷമായ വാക്‌പോര് അരങ്ങേറി. പ്രമേയ അവതാരകനായ രമേശ് ചെന്നിത്തല തന്റെ പ്രസംഗത്തിനിടെ “മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍” എന്ന അഭിസംബോധന ഉപയോഗിച്ചു. ഇതിന് പിന്നാലെ, …

പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ കൊലപാതകം : സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ അതിരൂക്ഷമായ വാക്‌പോര് Read More

കേരളത്തില്‍ മയക്കുമരുന്ന് സുലഭം : പിണറായി വിജയന്റെ പോലീസ് മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍

കോട്ടയം: കേരളത്തില്‍ മയക്കുമരുന്ന് സുലഭമായിക്കൊണ്ടിരിക്കുകയാണെന്നും പിണറായി വിജയന്റെ പോലീസ് മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചു. വിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യം നേടിയ ബി.ജെ.പി നേതാവ് പി.സി ജോര്‍ജിനെ വീട്ടിലെത്തി സന്ദര്‍ശിക്കവേ ആയിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം. യു.പി. സ്‌കൂളുകള്‍ക്ക് …

കേരളത്തില്‍ മയക്കുമരുന്ന് സുലഭം : പിണറായി വിജയന്റെ പോലീസ് മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ Read More

‘ഇന്ത്യയെ രക്ഷിച്ച ഗോഡ്സെ അഭിമാനമാണ്’ എന്ന് കമന്റ് ചെയ്ത കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ ഡീന്‍ ആയി നിയമിച്ച് ഉത്തരവ്

കോഴിക്കോട് : കാലിക്കറ്റ് എൻഐടി പ്രഫസർ ഷൈജ ആണ്ടവൻ, രാജ്യഹത്യ ചെയ്ത നാഥുറാം ഗോഡ്സെയെ പ്രശംസിച്ചുകൊണ്ട് സാമൂഹ്യ മാധ്യമത്തിൽ കമന്റ് പ്രസിദ്ധീകരിച്ചു.2024-ലാണ് കേരള ഹൈക്കോടതി അഭിഭാഷകൻ കൃഷ്ണരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഷൈജ ആണ്ടവൻ ഈ കമന്റ് ചെയ്തത്. “ഇന്ത്യയെ രക്ഷിച്ച ഗോഡ്സെ …

‘ഇന്ത്യയെ രക്ഷിച്ച ഗോഡ്സെ അഭിമാനമാണ്’ എന്ന് കമന്റ് ചെയ്ത കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ ഡീന്‍ ആയി നിയമിച്ച് ഉത്തരവ് Read More

ഗോള്‍ഡന്‍, സില്‍വര്‍, ബ്രോണ്‍സ് പാസ്സ്; ലോക കേരളസഭ പണപ്പിരിവ് വിവാദത്തില്‍

തിരുവനന്തപുരം: 2023 മെയ് മാസം ഒമ്പത് മുതല്‍ 11 വരെ അമേരിക്കയില്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭ മേഖലാ സമ്മേളനം വിവാദത്തില്‍. സംഘാടകര്‍ വന്‍തോതില്‍ പണം പിരിക്കുന്നുവെന്ന ആരോപണമാണ് അമേരിക്കയിലെ മേഖലാ ലോക കേരളസഭക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലിലാണ് സമ്മേളനം നടത്താന്‍ …

ഗോള്‍ഡന്‍, സില്‍വര്‍, ബ്രോണ്‍സ് പാസ്സ്; ലോക കേരളസഭ പണപ്പിരിവ് വിവാദത്തില്‍ Read More