
Tag: Civil Service


സിവില്‍ സര്‍വീസുകാര്‍ക്കുള്ള പെന്‍ഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രം
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസുകാര്‍ക്കുള്ള പെന്‍ഷന്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രം. സുരക്ഷാ, രഹസ്യാന്വേഷണ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഇനി പുറത്ത് വിടില്ലെന്നതാണ് പ്രധാന മാറ്റം. ഇത്തരം ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍, പദവി, റാങ്കിങ് അടക്കം സ്ഥാപന …
