നവീന്‍ ബാബുവിന്‍റെ മരണം : ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും ഒളിക്കാനുളളതിനാലാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ സംസ്ഥാനസർക്കാർ എതിര്‍ക്കുന്നത് സിപിഎമ്മുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്തുവരുമെന്ന ഭയം മൂലമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും ഒളിക്കാനുണ്ടെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. റോഡ് അടച്ചുള്ള സിപിഎം പരിപാടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. …

നവീന്‍ ബാബുവിന്‍റെ മരണം : ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും ഒളിക്കാനുളളതിനാലാണ് സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ Read More

ഉറച്ച വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് : ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് ഉറച്ച വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.പാലക്കാട് മതേതരത്വം കാത്തുപിടിക്കുമെന്നും ജനങ്ങള്‍ നേരത്തെ തീരുമാനമെടുത്തിട്ടുള്ളതാണെന്നും രാഹുല്‍ പറഞ്ഞു.മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. സിപിഐഎം എന്ത് വിവാദം ഉണ്ടാക്കിയാലും ജനങ്ങള്‍ അതൊന്നും …

ഉറച്ച വിജയപ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ Read More

സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം

പാലക്കാട് : ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം രംഗത്ത്. പാര്‍ട്ടിയുടെ നയവും പരിപാടിയും അംഗീകരിച്ചാല്‍ സന്ദീപ് വാര്യര്‍ക്ക് വരാമെന്ന് ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് .സിപിഐയിലേക്ക് ആര് വരാന്‍ തയ്യാറായാലും ഇത് …

സന്ദീപ് വാര്യരുടെ വരവ് തള്ളാതെ സിപിഐ പാലക്കാട് ജില്ലാ നേതൃത്വം Read More

കോണ്‍ഗ്രസില്‍ നിന്നും സി.പി.എം -ല്‍ ചേർന്നവരെല്ലാം മരണക്കെണിയിലാണെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : മമ്മൂട്ടി താമസിയാതെ സിപിഐഎം ബന്ധം ഉപേക്ഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കാല്‍ നൂറ്റാണ്ടിലേറെയായി സിപിഐഎം തങ്ങളുടെ ആവശ്യങ്ങള്‍ക്കായി മമ്മൂട്ടിയെ ഉപയോഗിച്ചെങ്കിലും അദ്ദേഹത്തിന് ഒരിക്കലും മാന്യമായ പരിഗണന നല്‍കിയിട്ടില്ല.ദേശീയ തലത്തില്‍ അദ്ദേഹത്തിന് ലഭിക്കേണ്ട അർഹമായ അംഗീകാരം പലപ്പോഴും ലഭിക്കാതെ …

കോണ്‍ഗ്രസില്‍ നിന്നും സി.പി.എം -ല്‍ ചേർന്നവരെല്ലാം മരണക്കെണിയിലാണെന്ന് ചെറിയാൻ ഫിലിപ്പ് Read More

കേരളത്തില്‍ ആര്‍എസ്‌എസിനെ പ്രതിരോധിച്ചത്‌ കോണ്‍ഗ്രസ്‌: വി.ഡി.സതീശന്‍

തിരുവനന്തപുരം : പിണറായി വിജയനും സിപിഎമ്മിനും ആര്‍എസ്‌എസുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍. ആര്‍എസ്‌എസിനെ പ്രതിരോധിച്ചത്‌ സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന്‌ ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്‌താവനക്ക്‌ മറുപടി പറയുകയായിരുന്നു വി.ഡി.സതീശന്‍.പിണറായിയുടെ അവകാശ വാദങ്ങള്‍ ചരിത്രം അറിയുന്ന കേരള …

കേരളത്തില്‍ ആര്‍എസ്‌എസിനെ പ്രതിരോധിച്ചത്‌ കോണ്‍ഗ്രസ്‌: വി.ഡി.സതീശന്‍ Read More

ഏകീകൃത സിവിൽ കോഡ് : സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ജൂലൈ15 ന്

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ഏകീകൃത സിവിൽ കോഡിൽ സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ 2023 ജൂലൈ 15ന് നാല് മണിക്ക്. കോഴിക്കോട് സ്വപ്ന നഗരിയിലെ ട്രേഡ് സെന്ററിലാണ് പരിപാടി. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാർ ഉദ്ഘാടനം ചെയ്യും.15,000 പേർ …

ഏകീകൃത സിവിൽ കോഡ് : സിപിഐഎം സംഘടിപ്പിക്കുന്ന ജനകീയ സെമിനാർ ജൂലൈ15 ന് Read More

മാധ്യമപ്രവർത്തകർക്കെതിരായ പൊലീസ് നടപടി: മാധ്യമ വിരുദ്ധമെന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ സിപിഐഎം

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരെയുള്ള പൊലീസ് നടപടിയിലെ വിമർശനങ്ങളെ പ്രതിരോധിക്കാൻ സിപിഐഎം. പാർട്ടിക്കും സർക്കാരിനും മാധ്യമവിരുദ്ധ നിലപാടാണെന്ന പ്രചാരണത്തെ നേരിടാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. സമൂഹ മാധ്യമങ്ങളിലൂടെ ഇതിനായി പ്രചാരണം നടത്തും. താഴെ തട്ടിൽ സമൂഹ മാധ്യമ ഇടപെടൽ ശക്തമാക്കാനും രാഷ്ട്രീയ വിമർശനങ്ങൾക്ക് …

മാധ്യമപ്രവർത്തകർക്കെതിരായ പൊലീസ് നടപടി: മാധ്യമ വിരുദ്ധമെന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ സിപിഐഎം Read More

ആലപ്പുഴയിലെ സിപിഐഎം വിഭാഗീയത: 35 നേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ കുറ്റാരോപണ നോട്ടീസ് അയച്ചു

ആലപ്പുഴ: ആലപ്പുഴയിലെ സിപിഐഎമ്മിലെ വിഭാഗീയതയിൽ കടുത്ത നടപടിയുമായി സംസ്ഥാന നേതൃത്വം രംഗത്ത്. പി. പി. ചിത്തരഞ്ജൻ എംഎൽഎ, രണ്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെ 35 നേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ കുറ്റാരോപണ നോട്ടീസ് അയച്ചു. 5 ദിവസത്തിനകം …

ആലപ്പുഴയിലെ സിപിഐഎം വിഭാഗീയത: 35 നേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ കുറ്റാരോപണ നോട്ടീസ് അയച്ചു Read More

മതമേലധ്യക്ഷമാരുമായി ബിജെപി നേതാക്കൾ നടത്തിയ കൂടിക്കാഴ്ച്ച അപഹാസ്യമെന്ന് സിപിഐഎം

തിരുവനന്തപുരം: ന്യുനപക്ഷ ജനവിഭാഗങ്ങളെ കൂടെ നിർത്താൻ നടത്തുന്ന ബിജെപിയുടെ നാടകം കേരള ജനത അവജ്ഞതയോടെ തള്ളിക്കളയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാർത്താക്കുറിപ്പ്. ന്യൂനപക്ഷ ജനവിഭാഗംങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് സംഘപരിവാർ. സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകൾ ആപത്ക്കരമാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യൻ ന്യൂനപക്ഷ ജനവിഭാഗങ്ങൾ …

മതമേലധ്യക്ഷമാരുമായി ബിജെപി നേതാക്കൾ നടത്തിയ കൂടിക്കാഴ്ച്ച അപഹാസ്യമെന്ന് സിപിഐഎം Read More

സി.പി.ഐ.എം അടിമയാകാത്തതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന സണ്ണി എം. കപിക്കാടിന് ഐക്യദാര്‍ഢ്യം: കെ. സുധാകരന്‍

തിരുവനന്തപുരം: സി.പി.ഐ.എമ്മിനെതിരെയും ഭരിക്കുന്ന സര്‍ക്കാരിനെതിരെയും ഒരഭിപ്രായവും പറയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സി.പി.ഐ.എം അടിമയാകാത്തതിന്റെ പേരില്‍ ആക്രമണം നേരിടുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ സണ്ണി എം. കപിക്കാടിന് നേരെ സൈബര്‍ ആക്രമണം നടക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു. സണ്ണി …

സി.പി.ഐ.എം അടിമയാകാത്തതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന സണ്ണി എം. കപിക്കാടിന് ഐക്യദാര്‍ഢ്യം: കെ. സുധാകരന്‍ Read More