Tag: office
പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് സൗകര്യമൊരുക്കണമെന്ന് സിബിഐ.
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് കാസര്‍ഗോഡ് നഗരത്തില്‍ ഓഫീസ് സൗകര്യമൊരുക്കണമെന്ന് സിബിഐ. കേസന്വേഷണം സിബിഐയ്ക്ക് വിട്ട സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സിബിഐ കത്തയച്ചു. രണ്ടാം തവണയാണ് ഓഫീസ് ആവശ്യപ്പെട്ട് സിബിഐ സര്‍ക്കാരിന് കത്തയക്കുന്നത്. …
വക്കീൽ ഓഫീസ് മുറ്റത്തു നിന്നും ബൈക്കു മോഷ്ടിച്ചവരെ പോലീസ് പിടികൂടി
തൃശൂര്‍: അയ്യന്തോളില്‍ വക്കീല്‍ ഓഫിസ് മുറ്റത്തുനിന്ന് സ്കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. പാവറട്ടി സ്വദേശികളായ തെരുവത്ത് വീട്ടില്‍ ഫംസീര് (32), പാവറട്ടി നാലകത്ത് വീട്ടില്‍ റാഫി (33) എന്നിവരാണ് അറസ്റ്റിലായത്. 2020 ആഗസ്റ്റ് 29നായിരുന്നു കവര്‍ച്ച നടത്തിയത്. ഇരുവരും …
ചാർലി ഹെബ്ഡോയുടെ പഴയ ഓഫീസിനു സമീപം കത്തിയാക്രമണം , നിരവധി പേർക്ക് പരിക്ക്
പാരീസ്: ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർലി ഹെബ്ഡോയുടെ പാരീസിലെ പഴയ ഓഫീസിന് സമീപം കത്തിയാക്രമണം. അക്രമികൾ നിരവധിപേരെ കുത്തിപ്പരിക്കേൽപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതമാണെന്നാണ് സൂചന. അക്രമികളെന്ന് കരുതുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പാരിസ് പ്രോസിക്യൂട്ടർ പറഞ്ഞു. ഭീകരാക്രമണമാകാനുള്ള സാധ്യതയുണ്ടെന്നും …
ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു മുതല്‍ സര്‍ക്കാര്‍ ഓഫീസര്‍ക്കു വരെ കൊറോണ ബാധ
ന്യൂഡല്‍ഹി: നീതി ആയോഗിലെ നാലാമത്തെ നിലയില്‍ ജോലിചെയ്യുന്ന ഡയറക്ടര്‍ തസ്തികയിലുള്ള ഓഫീസര്‍ക്കാണ് രോഗബാധ ഇന്ന് (28-04-20) ന് സ്ഥിരീകരിച്ചത്. അണുനശീകരണ പ്രക്രിയകള്‍ക്കായി രണ്ടു ദിവസത്തേക്ക് നീതി ആയോഗ് അടച്ചിട്ടു. രോഗിയുമായി അടുത്തിടപെട്ടവരോട് സ്വയം നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 3108 …