Tag: rape
രാജ്യത്തെ 66 കോടി സ്ത്രീകളും ഞെട്ടുന്ന കുറ്റപത്രം
രാജ്യത്ത് 66 കോടിയിലധികം സ്ത്രീകളുണ്ട്. പുരുഷനുമായി താരതമ്യം ചെയ്താല്‍ സ്ത്രീയുടെ വൈകാരിക പെരുമാറ്റങ്ങള്‍ വ്യത്യസ്തമാണ്. ഭീതിജനകമോ ബീഭത്സമോ ആയ ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പുരുഷന്‍ അതിന്റെ വികാര ആഘാതങ്ങള്‍ അധികം അനുഭവിക്കാറില്ല. വേഗത്തില്‍ അതിജീവിക്കും. നേരെ വിപരീതമാണ് സ്ത്രീയുടെ കാര്യം. ജീവിതകാലം …
സ്വകാര്യ ബസിനുളളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കണ്ടക്ടറും ഒത്താശ ചെയ്‌ത ജീവനക്കാരനും അറസ്റ്റില്‍
പാല : കൊട്ടാരമറ്റം ബസ്‌റ്റാന്റിനുളളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുളളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കണ്ടക്ടറെയും ഒത്താശചെയ്‌തുകൊടുത്ത ജീവനക്കാരനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. പാലാ നഗരത്തിലെ പ്രമുഖ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് പ്രണയം നടിച്ച് കണ്ടക്ടര്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ കണ്ടക്ടര്‍ സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫ്‌സല്‍ …
ലൈംഗിക പീഡനം : രക്ഷപെട്ട പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
കോഴിക്കോട് ; കോഴിക്കോട് ബാലുശേരിയില്‍ ഏഴുവയസുകാരിയായ കുട്ടിയേയും 52കാരിയായ ഭിന്നശേഷിക്കാരിയേയും പീഡിപ്പിച്ച പ്രതിക്കായി പോലീസ് അന്വേഷണം. തൃക്കുറ്റിശേരി കുന്നമ്മല്‍ പൊയില്‍ എളാങ്ങല്‍ മുഹമ്മദ്(46)നെയാണ് പോലീസ് തെരയുന്നത്. 2021 നവംബര്‍ 8 തിങ്ക്‌ളാഴ്‌ച രാവിലെയാണ് സംഭവം. ഭിന്നശേഷിക്കാരിയും ബന്ധുവായ പെണ്‍കുട്ടിയും മാത്രമാണ് ആ …