അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഏപ്രിൽ 1,2,3 തീയതികളിൽ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും

പ്രധാന വിവരങ്ങൾ

  • സംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസം ബാങ്ക് ഇടപാടുകൾക്ക് വ്യാപക തടസ്സം നേരിടും.
  • ബുധനാഴ്ച കണക്കെടുപ്പിനെ തുടർന്ന് ബാങ്കുകളിൽ "നോ ട്രാൻസാക്ഷൻ ഡേ" ആയതിനാൽ പണമിടപാടുകൾ ഉണ്ടാകില്ല.
  • പെസഹ വ്യാഴവും ദുഃഖവെള്ളിയും ബാങ്കുകൾക്ക് ഔദ്യോഗിക അവധിയായിരിക്കും.
  • ബുധനാഴ്ച ട്രഷറികളിലും സാമ്പത്തിക ഇടപാടുകൾ നടത്താനാകില്ല.
  • ശനിയാഴ്ച ഏജൻസി ബാങ്കുകളിൽ നിന്ന് പണം ലഭ്യമായ ശേഷമേ ട്രഷറികളിലെ ഇടപാടുകൾ പുനരാരംഭിക്കൂ.
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *