തിരുവനന്തപുരം:- സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ ഇടപാടുകള്‍ തടസ്സപ്പെടും. ബുധനാഴ്ച ബേങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല.പെസഹ വ്യാഴവും ദുഃഖ വെള്ളിയും ബേങ്കുകള്‍ക്ക് അവധിയാണ്. ബുധനാഴ്ച ‘നോ ട്രാന്‍സാക്ഷന്‍ ഡേ’ ബുധനാഴ്ച...
ബം​ഗ​ളൂ​രു: യു​വ​തി​ക്ക് ത​ന്‍റെ ഭ​ർ​ത്താ​വു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ സ്ത്രീ​യെ​യും അ​വ​രു​ടെ സ​ഹോ​ദ​ര​നെ​യും പ​തി​നാ​റു​കാ​ര​ൻ കു​ത്തി​ക്കൊ​ന്നു. മു​പ്പ​ത്തി​യാ​റു​കാ​രി യ​മു​ന, സ​ഹോ​ദ​ര​ൻ സു​ധീ​പ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മാർച്ച് 25 ബു​ധ​നാ​ഴ്ച രാ​വി​ലെ ബം​ഗ​ളൂ​രു...
ചെന്നൈ | തമിഴ്‌നാട്ടിലെ കടലൂരിലുണ്ടായ ബസ് അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു.10 പേർക്ക് പരിക്കേറ്റു . മരണപ്പെട്ടവരില്‍ രണ്ടുപേര്‍ കുട്ടികളാണ്.നാലുപേർ സ്ത്രീകളാണ്. ഡിസംബർ 24 ബുധനാഴ്ച വൈകുന്നേരം 7.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട...
ന്യൂ​ഡ​ൽ​ഹി: നാ​ല് ലേ​ബ​ർ കോ​ഡു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ പ്ര​തി​പ​ക്ഷം. നവംബർ 26 ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ. ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു, എ​ഐ​ടി​യു​സി തു​ട​ങ്ങി പ​ത്ത്...
.തിരുവനന്തപുരം: കേരളത്തിൽ നവംബർ 26 ബുധനാഴ്ചവരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. മഞ്ഞ മുന്നറിയിപ്പ്: ഞായർ, ചൊവ്വ, ബുധൻ , തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. തിങ്കളാഴ്ച -തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,...
. തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പ്രതിപ്പട്ടികയില്‍. മൂന്നാം പ്രതി സ്ഥാനത്താണ് വാസുവിന്റെ പേരുള്ളത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക്...
ന്യൂഡൽഹി | പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഒക്ടോബർ 15 ബുധനാഴ്ച വൈകുന്നേരം ഇന്ത്യൻ സമയം 6.30 മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നടന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ നിരവധിപേർ...
ന്യൂഡല്‍ഹി | ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി സെപ്തംബർ 17 ബുധനാഴ്ച്ച പരിഗണിക്കും. 20 ശനിയാഴ്ച്ചയാണ് പരിപാടിയെന്നും അതിനാല്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും പരാതിക്കാരന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതോടെയാണ് കോടതി തീരുമാനം. ഹര്‍ജികളില്‍ ദേവസ്വം...
  പട്‌ന: ബിഹാറിൽ ആർജെഡി നേതാവ് രാജ്കുമാർ റായെ വെടിവെച്ച് കൊലപ്പെടുത്തി. സെപ്തംബർ 10 ബുധനാഴ്ച രാത്രി പട്‌നയിലെ ചിത്രഗുപ്തയിലായിരുന്നു സംഭവം. അജ്ഞാതരായ രണ്ടുപേരാണ് വെടിയുതിർത്തതെന്നാണ് വിവരം. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു. സ്ഥലത്തുനിന്ന് ആറു...
ലിസ്ബന്‍ | പോര്‍ച്ചുഗല്‍ തലസ്ഥാനമായ ലിസ്ബിലെ ഫ്യൂണിക്കുലര്‍ (ട്രാം) പാളം തെറ്റിയുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. സംഭവത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സെപ്തംബർ 3 ബുധനാഴ്ച വൈകുന്നേരമാണ് അപകടം. ട്രാം പാളം തെറ്റാനുള്ള...
തിരുവനന്തപുരം | തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂലൈ 23 ബുധനാഴ്ച പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. കരട്...
കൊച്ചി | ഉത്സവകാലത്ത് യാത്രക്കാര്‍ക്കായി എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍ വണ്‍വേ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ (06061) അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. എറണാകുളം ജംഗ്ഷനില്‍ നിന്നും ഏപ്രില്‍ 16ന് (ബുധന്‍) വൈകിട്ട് 06.05 ന് പുറപ്പെടുന്ന...