അറിയിപ്പുകള്‍

ഏപ്രിൽ 1,2,3 തീയതികളിൽ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും

By ന്യൂസ് ഡെസ്ക് March 31, 2026
തിരുവനന്തപുരം | സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബേങ്കുകളിലെ ഇടപാടുകള്‍ തടസ്സപ്പെടും. ബുധനാഴ്ച ബേങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല.പെസഹ വ്യാഴവും ദുഃഖ വെള്ളിയും ബേങ്കുകള്‍ക്ക് അവധിയാണ്. ബുധനാഴ്ച ‘നോ ട്രാന്‍സാക്ഷന്‍ ഡേ’ ബുധനാഴ്ച ‘നോ ട്രാന്‍സാക്ഷന്‍ ഡേ’ പ്രഖ്യാപിച്ചതിനാല്‍...
Read full story