റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായി ഡോണൾഡ് ട്രംപ്

March 25, 2026 - 11:30 am

വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും അമേരിക്ക. ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.

കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണെന്നും ട്രംപ്

ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്നും കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണ്ട്. ഇറാനിൽ പുതിയൊരു സംഘം നേതാക്കൾ ഉദയം ചെയ്തുവെന്നും അവരാണ് കരാർ ഉണ്ടാക്കാൻ പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. അ​​​തേ​​​സ​​​മ​​​യം അ​​​മേ​​​രി​​​ക്ക​​​ൻ ഡി​​​മാ​​​ൻ​​ഡു​​ക​​ൾ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ഇ​​​റാ​​​ൻ ത​​​യാ​​​റാ​​​വി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​സ്രേ​​​ലി അ​​​നു​​​മാ​​​ന​​​മെ​​​ന്നും പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *