വാ​ഷിം​ഗ്ട​ൺ ഡിസി: ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ ത​ർ​ക്ക​ത്തി​ൽ വ​ലി​യൊ​രു ഒ​ത്തു​തീ​ർ​പ്പി​ന് സാ​ധ്യ​ത തെ​ളി​യു​ന്ന​താ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ര​ണ്ട് മാ​സം മു​ൻ​പ് വ​രെ വി​സ​മ്മ​തി​ച്ചി​രു​ന്ന പ​ല കാ​ര്യ​ങ്ങ​ളി​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ൻ ടെ​ഹ്‌​റാ​ൻ ഇ​പ്പോ​ൾ ത​യ്യാ​റാ​ണെ​ന്ന്...
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും അമേരിക്ക. ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. കരാറുണ്ടാക്കാൻ...