ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും അമേരിക്ക. ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണെന്നും ട്രംപ് ഇറാനുമായുള്ള …

ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായി ഡോണൾഡ് ട്രംപ് Read More

ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്‌ക്രിയമാക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി | ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്‌ക്രിയമാക്കുമെന്ന് സുപ്രീംകോടതി. നിയമസ ഭപാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ രാഷ്ട്രപതി സമര്‍പ്പിച്ച റഫറന്‍സില്‍ വാദം കേള്‍ക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, …

ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ അനിശ്ചിതമായി തടഞ്ഞുവെക്കുന്നത് നിയമസഭയെ നിഷ്‌ക്രിയമാക്കുമെന്ന് സുപ്രീം കോടതി Read More

‘ഞാൻ ഇറാനും ഇസ്രയേലും തമ്മിൽ ഡീൽ ഉണ്ടാക്കും’ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: താൻ ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ ധാരണ ഉണ്ടാക്കിയതുപോലെ ഇറാനും ഇസ്രയേലും തമ്മിലും അത്തരമൊരു ഡീൽ ഉണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കിടയിൽ ഉടൻ സമാധാനം പുലരുമെന്നും നിരവധി ഫോൺ വിളികളും കൂടിക്കാഴ്ചകളും നടക്കുന്നതായും ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്തിൽ കുറിച്ചു. …

‘ഞാൻ ഇറാനും ഇസ്രയേലും തമ്മിൽ ഡീൽ ഉണ്ടാക്കും’ : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് Read More

ജാതി സർവേ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രയോഗമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ബിഹാർ: നിതീഷ് കുമാർ സർക്കാർ നടത്തിയ ജാതി സർവേ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രയോഗമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.ഉദ്യോഗസ്ഥ വൃന്ദത്തിലും മറ്റ് മേഖലകളിലും ഒബിസി, ദലിതർ, തൊഴിലാളികള്‍ എന്നിവരുടെ പങ്കാളിത്തം എത്രത്തോളം ഉണ്ടെന്ന് കണ്ടെത്താൻ രാജ്യത്തുടനീളമുള്ള ജാതി സെൻസസ് …

ജാതി സർവേ ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രയോഗമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി Read More

രണ്ടു വർഷത്തിനുള്ളില്‍ പുതിയ 50 അമൃത് ഭാരത് ട്രെയിനുകള്‍ നിർമിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

ചെന്നൈ: കൂടുതല്‍ സൗകര്യങ്ങളുമായി പുതിയ 50 അമൃത് ഭാരത് ട്രെയിനുകള്‍ രണ്ടു വർഷത്തിനുള്ളില്‍ നിർമിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാനപ്പെ‌ട്ട 12 പുതിയ മാറ്റങ്ങളാണ് 2.0 അമൃത് ഭാരത് ട്രെയിനുകളില്‍ വരുത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചെന്നൈയില്‍ ഇന്‍റഗ്രല്‍ കോച്ച്‌ ഫാക്‌ടറി …

രണ്ടു വർഷത്തിനുള്ളില്‍ പുതിയ 50 അമൃത് ഭാരത് ട്രെയിനുകള്‍ നിർമിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് Read More

ബ്രഹ്മപുത്ര നദിയില്‍ നിർമിക്കുന്ന അണക്കെട്ട് ആരെയും ദോഷകരമായി ബാധിക്കില്ലെന്ന് ചൈന

ഡല്‍ഹി: ബ്രഹ്മപുത്ര നദിയില്‍ തങ്ങള്‍ നിർമിക്കുന്ന അണക്കെട്ട് ആരെയും ദോഷകരമായി ബാധിക്കില്ലെന്ന വാദവുമായി ചൈന.നദിക്കരയിലുള്ള പ്രദേശങ്ങള്‍ക്കുമേല്‍ പദ്ധതിയുണ്ടാക്കാനിടയുള്ള ആഘാതം പരിഗണിക്കണമെന്നു കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു ചൈനയുടെ വിശദീകരണം. പ്രളയത്തെ ചെറുക്കാനാണ് ഇത്തരം പദ്ധതികളെന്ന് ചൈന ആഗോള …

ബ്രഹ്മപുത്ര നദിയില്‍ നിർമിക്കുന്ന അണക്കെട്ട് ആരെയും ദോഷകരമായി ബാധിക്കില്ലെന്ന് ചൈന Read More

നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

ഡല്‍ഹി: ലഹരിവസ്തുക്കളുടെ ഉപയോഗത്തിന് അടിമപ്പെടുന്ന യുവാക്കളെ പുനരധിവസിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീംകോടതി. ഇത്തരം വിഷയങ്ങള്‍ സമൂഹം നിഷിദ്ധമായി കാണേണ്ടതില്ലെന്നും ചർച്ച ആവശ്യമാണെന്നും ജസ്റ്റീസുമാരായ ബി.വി.നാഗരത്ന, എൻ.കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും സുപ്രീംകോടതി.ആശങ്ക രേഖപ്പെടുത്തി ഇത്തരം …

നിരോധിത മയക്കുമരുന്നുകളുടെ വ്യാപാരത്തിലും ദുരുപയോഗത്തിലും ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി Read More

വയനാട്ടിൽ സത്യൻ മൊകേരിയുടെ ദയനീയ പരാജയം ; എല്‍.ഡി.എഫില്‍ പൊട്ടിത്തെറിക്കിടയാക്കുമെന്ന് സൂചന

കണ്ണൂർ:വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ ദയനീയ തോല്‍വിക്ക് കാരണം സി.പി.എം നേതൃത്വം പാലം വലിച്ചതാണെന്ന ആരോപണം ശക്തമാകുന്നു. കണ്ണൂരിലെ ചില ഉന്നത നേതാക്കളാണ് ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമായി ഉയർത്തുന്നത്. വരും ദിവസങ്ങളില്‍ എല്‍.ഡി.എഫില്‍ ഇതു …

വയനാട്ടിൽ സത്യൻ മൊകേരിയുടെ ദയനീയ പരാജയം ; എല്‍.ഡി.എഫില്‍ പൊട്ടിത്തെറിക്കിടയാക്കുമെന്ന് സൂചന Read More