വാഷിംഗ്ടൺ:. ഇറാനെ നേർക്ക് നേർ വെല്ലുവിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.“ടെഹ്റാനിലെ ഏകാധിപതികൾക്ക് നൽകാൻ ഒരു സന്ദേശം ഉണ്ട്. നിങ്ങൾ ഞങ്ങളെ അടിച്ചാൽ തിരിച്ചടിക്കും. ഹമാസ് അവരുടെ ആയുധം വെച്ച് കീഴടങ്ങുംവരെ ഇസ്രയേൽ ആക്രമണം തുടരും” -നെതന്യാഹു വെല്ലുവിളിച്ചു. “ഹമാസ് അധികാരത്തിൽ …