റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കെ​​​മി​​​ക്ക​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യ സ് ഫോ​​​ട​​​ന​​​ത്തി​​​ൽ ര​​​ണ്ടു മരണം

February 16, 2026 - 7:01 am

മാ​​​ണ്ഡ്യ: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ മാ​​​ണ്ഡ്യ​​​ക്കു സ​​​മീ​​​പം കാ​​​രെ​​​ക്ക​​​ട്ടെ ഗ്രാ​​​മ​​​ത്തി​​​ലെ കെ​​​മി​​​ക്ക​​​ൽ ഫാ​​​ക്ട​​​റി​​​യി​​​ലു​​​ണ്ടാ​​​യ സ് ഫോ​​​ട​​​ന​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. ഫാ​​​ക്ട​​​റി​​​യി​​​ലെ കെ​​​മി​​​ക്ക​​​ൽ സ്റ്റോ​​​റേ​​​ജ് ടാ​​​ങ്കി​​​ലാ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രെ മാ​​​ണ്ഡ്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഫാ​​​ക്ട​​​റി മാ​​​റ്റി​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഫാ​​​ക്ട​​​റി​​​ക്കെ​​​തി​​​രേ നാ​​​ട്ടു​​​കാ​​​ർ എ​​​തി​​​ർ​​​പ്പു​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. 2022ൽ ​​​വി​​​ഷ​​​വാ​​​ത​​​ക​​​ച്ചോ​​​ർ​​​ച്ച​​​യി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യി കൃ​​​ഷി ന​​​ശി​​​ച്ചി​​​രു​​​ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *