റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​യാ​​യ നേ​​പ്പാ​​ള്‍ സ്വ​​ദേ​​ശി​​നി​​യെ സ​​ന്ദ​​ര്‍ശി​​ച്ച് ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ര്‍ജ്

December 28, 2025 - 5:34 am

കൊ​​ച്ചി: സ​​ര്‍ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ സൂ​​പ്പ​​ര്‍ സ്‌​​പെ​​ഷാ​​ലി​​റ്റി സേ​​വ​​ന​​ങ്ങ​​ള്‍ സാ​​ധാ​​ര​​ണ​​ക്കാ​​ര്‍ക്ക് കു​​റ​​ഞ്ഞ ചെ​​ല​​വി​​ല്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ര്‍ജ്. എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​യാ​​യ നേ​​പ്പാ​​ള്‍ സ്വ​​ദേ​​ശി​​നി​​യെ സ​​ന്ദ​​ര്‍ശി​​ച്ച് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. രോ​​ഗി​​യു​​ടെ ആ​​രോ​​ഗ്യ​​സ്ഥി​​തി മെ​​ച്ച​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.

. എ​​ല്ലാ പി​​ന്തു​​ണ​​യും ചി​​കി​​ത്സ​​യും രോ​​ഗി​​ക്ക് ല​​ഭ്യ​​മാ​​ക്കാ​​നാ​​ണ് സർക്കാർ ശ്ര​​മം

സാ​​ധ്യ​​മാ​​യ എ​​ല്ലാ പി​​ന്തു​​ണ​​യും ചി​​കി​​ത്സ​​യും രോ​​ഗി​​ക്ക് ല​​ഭ്യ​​മാ​​ക്കാ​​നാ​​ണ് ശ്ര​​മം. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഒ​​രു വി​​ദ​​ഗ്ധ സം​​ഘം രോ​​ഗി​​യെ നി​​രീ​​ക്ഷി​​ക്കു​​ന്നു​​ണ്ടെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.ഒ​​രു​​പാ​​ട് പേ​​രു​​ടെ പ​​രി​​ശ്ര​​മ​​ത്തി​​ലൂ​​ടെ​​യാ​​ണ് ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ ഒ​​രു ശ​​സ്ത്ര​​ക്രി​​യ സാ​​ധ്യ​​മാ​​യ​​ത്.സൂ​​പ്പ​​ര്‍ സ്‌​​പെ​​ഷാ​​ലി​​റ്റി സേ​​വ​​ന​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ കി​​ഫ്ബി​​യി​​ലൂ​​ടെ ഓ​​പ്പ​​റേ​​ഷ​​ന്‍ തി​​യ​​റ്റ​​ര്‍ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ സ​​ജ്ജ​​മാ​​ക്കി​​യെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.ടി.​​ജെ.​​ വി​​നോ​​ദ് എം​​എ​​ല്‍ എ​​യും മ​​ന്ത്രി​​യോ​​ടൊ​​പ്പം ഉ​​ണ്ടാ​​യി​​രു​​ന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *