ആലപ്പുഴയിലെ രണ്ടു സ്‌കാനിംഗ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു

തിരുവനന്തപുരം: ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തില്‍ ആലപ്പുഴയിലെ രണ്ടു സ്‌കാനിംഗ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തത്. നിയമപ്രകാരം സ്‌കാനിംഗിന്‍റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. …

ആലപ്പുഴയിലെ രണ്ടു സ്‌കാനിംഗ് സെന്‍ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു Read More

പ്രകൃതി വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണം : മന്ത്രി വീണാ ജോര്‍ജ്

.പത്തനംതിട്ട : പ്രകൃതി വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണമെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2024 ഒക്ടോബർ 19ന് സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സംഘടിപ്പിച്ച സെമിനാർ പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി …

പ്രകൃതി വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണം : മന്ത്രി വീണാ ജോര്‍ജ് Read More

നിപ്പ : പുതിയ രോഗികളില്ല , സ്‌ഥിതിഗതികള്‍ വിലയിരുത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം: നിപ്പ രോഗബാധയുമായി ബന്ധപ്പെട്ട്‌ 20 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. സെപ്‌തംബര്‍ 20 വെള്ളിയാഴ്‌ച പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ്‌ ഉള്‍പ്പെട്ടിട്ടുള്ളത്‌. ഇതില്‍ 81 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്‌. …

നിപ്പ : പുതിയ രോഗികളില്ല , സ്‌ഥിതിഗതികള്‍ വിലയിരുത്തി ആരോഗ്യമന്ത്രി Read More

ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31ന് അവസാനിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ഭക്ഷണശാലകളിലെ ജീവനക്കാർക്ക് 2023 ഏപ്രിൽ 1മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നു. ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നത് 2023 മാർച്ച് 31ന് അവസാനിക്കും. ഭക്ഷണശാലകളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കി ഉത്തരവിറക്കിയതിന് ശേഷം മൂന്ന് തവണ ആരോഗ്യ …

ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31ന് അവസാനിക്കും Read More

എലിപ്പനി; സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദേശം

തൃശൂർ: അതിരപ്പള്ളിയിലെ സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. പാർക്കിൽ കുളിച്ച ഒട്ടേറെ വിദ്യാർഥികൾക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു . ഇതേ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പാർക്കിൽ പരിശോധന നടത്തി. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വെള്ളം …

എലിപ്പനി; സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് അടച്ചിടാൻ നിർദേശം Read More

ഡല്‍ഹി ആരോഗ്യമന്ത്രിയുടെ അറസ്റ്റ്: രണ്ടു കോടിയും സ്വര്‍ണവും പിടിച്ചെടുത്ത് ഇ.ഡി.

ന്യൂഡല്‍ഹി: ആം ആദ്മി നേതാവും അറസ്റ്റിലായ ഡല്‍ഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദര്‍ ജെയ്ന്‍ ഉള്‍പ്പെട്ട കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് 2.23 കോടി രൂപയും 1.8 കിലോ സ്വര്‍ണവും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പിടിച്ചെടുത്തു.ഹവാല ഇടപാടില്‍ സത്യേന്ദര്‍ ജെയ്നിനെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന വല്ലഭ് ജെയ്ന്‍, അങ്കുഷ് ജെയ്ന്‍, …

ഡല്‍ഹി ആരോഗ്യമന്ത്രിയുടെ അറസ്റ്റ്: രണ്ടു കോടിയും സ്വര്‍ണവും പിടിച്ചെടുത്ത് ഇ.ഡി. Read More

സ്കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാൻ ക്ലാസ്സ് ടീച്ചേഴ്സിന് ചുമതല നൽകി. കുട്ടികളുടെ എണ്ണം അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം ക്രമീകരിക്കും. സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ മന്ത്രി നിർദ്ദേശം നൽകി. എല്ലാ …

സ്കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി Read More

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കനത്ത അനാസ്ഥ: കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : അറ്റുപോയ വിരലുകളുമായി അസം സ്വദേശികളുടെ മകൾക്ക് ശസ്ത്രക്രിയ കാത്ത് ഭക്ഷണം കഴിക്കാതെ ഇരിക്കേണ്ടി വന്നത് മുപ്പത് മണിക്കൂറിലേറെ. .ആരോഗ്യമേഖലയിലെ കേരളത്തിന്റെ നേട്ടത്തെക്കുറിച്ച് വാ തോരാതെ ആവേശം കൊള്ളുന്ന നാട്ടിലാണ് ഒരു പിഞ്ചു കുട്ടിക്ക് ഈ ദുരവസ്ഥ ഉണ്ടായത്. 2022 …

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കനത്ത അനാസ്ഥ: കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കമെന്ന് ആരോഗ്യമന്ത്രി Read More

എറണാകുളം: കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ ഐ.സി.യു ബെഡുകള്‍, വെന്റിലേറ്റര്‍ കണക്കുകള്‍ ദിവസവും നല്‍കണം

എറണാകുളം: ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കുന്നതിനു ആരോഗ്യമന്ത്രി നിര്‍ദേശിച്ചുള്ളതിനാല്‍ നീക്കിവയ്ക്കപ്പെട്ട കിടക്കകള്‍, ഐ.സി.യു കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ കൃത്യമായ കണക്കുകള്‍, ഓരോ ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം, ശതമാനം, അവശേഷിക്കുന്ന കിടക്കകള്‍ എന്നിവ പ്രതിദിനം …

എറണാകുളം: കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ ഐ.സി.യു ബെഡുകള്‍, വെന്റിലേറ്റര്‍ കണക്കുകള്‍ ദിവസവും നല്‍കണം Read More

സമരം നടത്തുന്ന പി ജി ഡോക്ടർ മാരെ സര്‍ക്കാര്‍ ചർച്ചക്ക് വിളിച്ചു

തിരുവനന്തപുരം: വെട്ടിക്കുറച്ച അടിസ്ഥാന ശമ്പളം പുനസ്ഥാപിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തുന്ന പി ജി ഡോക്ടർ മാരെ സര്‍ക്കാര്‍ ചർച്ചക്ക് വിളിച്ചു. ഡോക്ടര്‍മാരുമായി നാളെ ചർച്ചക്ക് തയ്യാറാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. മെഡിക്കൽ കോളജുകളുടെ താളംതെറ്റിച്ച് ഡോക്ടർമാരുടെ സമരം തുടരുന്നതിനിടയിലാണ് സര്‍ക്കാര്‍ …

സമരം നടത്തുന്ന പി ജി ഡോക്ടർ മാരെ സര്‍ക്കാര്‍ ചർച്ചക്ക് വിളിച്ചു Read More