കൊച്ചി : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയ്ക്ക് മെമ്പർഷിപ്പുള്ള സംഘടനയിലെ അംഗങ്ങൾ അന്വേഷണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ...
കൊച്ചി : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ആരോപണവിധേയയ്ക്ക് മെമ്പർഷിപ്പുള്ള സംഘടനയിലെ അംഗങ്ങൾ അന്വേഷണം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ...
പത്തനംതിട്ട| കോന്നി മെഡിക്കല്‍ കോളജില്‍ , 14 കാരന്റെ ഒടിഞ്ഞ കൈ ശസ്ത്രക്രിയക്കു പിന്നാലെ വളഞ്ഞുപോയെന്ന് പരാതി. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലീസില്‍ പരാതി നല്‍കി. കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന്‍...
പ​​​രി​​​യാ​​​രം (ക​​​ണ്ണൂ​​​ർ): ഹൃ​​​ദ​​​യം തു​​​റ​​​ന്നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ല്ലാ​​​തെ അ​​​യോര്‍ട്ടി​​​ക് വാ​​​ൽ​​​വ് മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന ചി​​​കി​​​ത്സ ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂർത്തിയാക്കി. സം​​​സ്ഥാ​​​ന​​​ത്ത് സ​​​ർ​​​ക്കാ​​​ർ മേ​​​ഖ​​​ല​​​യി​​​ലെ ആ​​​ദ്യ മോ​​​ട്ട​​​റൈ​​​സ്ഡ് ‘ടാ​​​വി’യാ​​​ണ് (ട്രാ​​​ൻ​​​സ് അ​​​യോ​​​ർ​​​ട്ടി​​​ക് വാ​​​ൽ​​​വ് ഇം​​​പ്ലാ​​​ന്‍റേ​​​ഷ​​​ൻ)...
കൊ​​ച്ചി: സ​​ര്‍ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ സൂ​​പ്പ​​ര്‍ സ്‌​​പെ​​ഷാ​​ലി​​റ്റി സേ​​വ​​ന​​ങ്ങ​​ള്‍ സാ​​ധാ​​ര​​ണ​​ക്കാ​​ര്‍ക്ക് കു​​റ​​ഞ്ഞ ചെ​​ല​​വി​​ല്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ര്‍ജ്. എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​യാ​​യ നേ​​പ്പാ​​ള്‍ സ്വ​​ദേ​​ശി​​നി​​യെ സ​​ന്ദ​​ര്‍ശി​​ച്ച് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു...
​ഒറ്റപ്പാലം(പാലക്കാട്) : കണ്ണില്‍ ഒരു തടിപ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിയ വയോധികന്റെ കണ്ണിൽനിന്നും 10 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തു. താലൂക്ക് ആശുപത്രിയിലെ നേത്രശസ്ത്രക്രിയാ വിഭാഗത്തില്‍ ചികിത്സക്കെത്തിയ രോ​ഗിയെ ഡോക്ടര്‍മാരായ എം.അണിമയും...
റിപ്പോര്‍ട്ട്
തിരുവനന്തപുരം | തിരുവനന്തപുരത്ത് ഓക്‌സിജന്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് പരുക്ക്. എസ് എ ടി ആശുപത്രിയിലെ നഴ്‌സിംഗ് അസ്സിസ്റ്റന്റ് ഷൈലക്കാണ് പരുക്കേറ്റത്. ഷൈലയുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി....
കൊച്ചി: അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യയുടെ 31- ാമത് വാര്‍ഷികസമ്മേളനം 2024 ഡിസംബർ 6 മുതല്‍ എട്ടുവരെ കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടക്കും.6 ന് വൈകുന്നേരം ആറിനാണ് ഉദ്ഘാടനസമ്മേളനം. സമ്മേളനത്തില്‍ റോബട്ടിക്...
റിപ്പോര്‍ട്ട്
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിലെ പരാതിക്കാരി ഹർഷിന ആരോഗ്യവകുപ്പിനെതിരേ നിയമനടപടിയ്‌ക്കൊരുങ്ങുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ്, പുതിയ അന്വേഷണം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും തുടർനടപടികൾ ഉണ്ടാവാത്തതിനെ തുടർന്നാണ് ഹർഷിനയുടെ തീരുമാനം. 2022...
റിപ്പോര്‍ട്ട്
മംഗളുരു: മുൻ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു. 80 വയസായിരുന്നു. 13/09/21 തിങ്കളാഴ്ച മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ജൂലൈയില്‍ സ്വന്തം വസതിയില്‍ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റ ഓസ്‌കാര്‍...
റിപ്പോര്‍ട്ട്
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജറി വിഭാഗം രണ്ടുദിവസങ്ങളായി നടത്തിയ തലയോട്ടി തുറന്നുളള രണ്ട്‌ അവേക്ക്‌ ക്രിനിയോട്ടമി ശസ്‌ത്രക്രിയകളും വിജയമായി. ട്യൂമര്‍ ബാധിച്ച രോഗികളെ പൂര്‍ണമായി മയക്കാതെ (അനസ്‌തേഷ്യ നല്‍കാതെ) അവരുമായി...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: തൈക്കാടുള്ള സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ പഞ്ഞി ഉള്‍പ്പെടെ സാധനങ്ങള്‍ യുവതിയുടെ വയറിനുളളിലാക്കി തുന്നിക്കെട്ടിയതായി പരാതി. ആന്തരികാവയവങ്ങളില്‍ പഴുപ്പും നീരും കെട്ടി ഗുരുതരാവസ്ഥയിലായ യുവതിയെ എസ്എടി ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയയാക്കി....