റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2027ലെ സെ​ൻ​സ​സ് നടപടികൾക്കു​ മ​ന്ത്രി​സ​ഭയുടെ അം​ഗീ​കാ​രം

December 13, 2025 - 5:04 am

ന്യൂ​​​​ഡ​​​​ൽ​​​​ഹി: 2027ലെ ​​​സെ​​​​ൻ​​​​സ​​​​സി​​​ന് കേ​​​​ന്ദ്ര​​​മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ അം​​​​ഗീ​​​​കാ​​​​രം. ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വി​​​​വ​​​​ര​​​​ശേ​​​​ഖ​​​​ര​​​​ണ പ്ര​​​​ക്രി​​​​യ​​​യ്​​​​ക്കാ​​​​യി 11,718 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണു മ​​​​ന്ത്രി​​​​സ​​​​ഭ അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. അ​​​​ടു​​​​ത്ത​​​വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ മു​​​​ത​​​​ൽ സെ​​​​പ്റ്റം​​​​ബ​​​​ർ വ​​​​രെ​​​​യും 2027 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലു​​​​മാ​​​​യി ര​​​​ണ്ടു ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് സെ​​​​ൻ​​​​സ​​​​സ് പ്ര​​​​ക്രി​​​​യ ന​​​​ട​​​​ക്കു​​​​ക. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ഡിസംബർ 12 ന് ന​​​ട​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​മാ​​​​ണ് 2027 സെ​​​​ൻ​​​​സ​​​​സ് പ്ര​​​​ക്രി​​​​യ​​​​യ്ക്ക് അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കിയത്

ജാ​​​​തി ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ദ്യ സെ​​​​ൻ​​​​സ​​​​സ്

സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​​​ശേ​​​​ഷം ജാ​​​​തി ക​​​​ണ​​​​ക്കെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ദ്യ സെ​​​​ൻ​​​​സ​​​​സ്, രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ ഡി​​​​ജി​​​​റ്റ​​​​ൽ സെ​​​​ൻ​​​​സ​​​​സ് എ​​​​ന്നീ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് 16 വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​ശേ​​​​ഷം വീ​​​​ണ്ടും സെ​​​​ൻ​​​​സ​​​​സ് പ്ര​​​​ക്രി​​​​യ രാ​​​​ജ്യ​​​​ത്തു ന​​​ട​​​ക്കു​​​​ക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *