ഇംഫാൽ: മണിപ്പുരിലെ സ്വാതന്ത്ര്യ സമരസേനാനികളെ അനുസ്മരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ദ്വിദിന സന്ദർശനത്തിനായി സംസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇംഫാലിലെ പാലസ് കോന്പൗണ്ടിലുള്ള ശ്രീ ഗോവിന്ദ്ജി ക്ഷേത്രവും സന്ദർശിച്ചു. തുടർന്ന് സേനാപതി ജില്ലയിലെത്തിയ രാഷ്ട്രപതി ഗോത്രവർഗ പ്രതിനിധികളുമായി ആശയവിനിമയം നടത്തി.ബ്രട്ടീഷുകാർക്കെതിരേ പ്രക്ഷോഭം നയിച്ച രണ്ടു വനിതാ നേതാക്കളെ അനുസ്മരിക്കുന്നതിനുള്ള നൂപിലാൽ ദിനത്തിൽ ഇംഫാലിലെ സ്മാരകത്തിൽ രാഷ്ട്രപതി പുഷ്പങ്ങൾ അർപ്പിച്ചു. രാഷ്ട്രപതിയെ അനുഗമിച്ച ഗവർണർ അജയ് കുമാർ ഭല്ലയും പുഷ്പാർച്ചന നടത്തി
രാഷ്ട്രപതി ഗോത്രവർഗ പ്രതിനിധികളുമായി ആശയവിനിമയം നടത്തി
ദ്വിദിന സന്ദർശനത്തിനായി സംസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇംഫാലിലെ പാലസ് കോന്പൗണ്ടിലുള്ള ശ്രീ ഗോവിന്ദ്ജി ക്ഷേത്രവും സന്ദർശിച്ചു. തുടർന്ന് സേനാപതി ജില്ലയിലെത്തിയ രാഷ്ട്രപതി ഗോത്രവർഗ പ്രതിനിധികളുമായി ആശയവിനിമയം നടത്തി.2023 മേയിൽ കലാപം പൊട്ടിപ്പുറപ്പെട്ടശേഷം ആദ്യമായാണു മണിപ്പുരിൽ രാഷ്ട്രപതി എത്തുന്നത്. 260ലധികം ആളുകൾ കലാപത്തിൽ കൊല്ലപ്പെട്ടതായാ



