
റിപ്പോര്‍ട്ട്
രണ്ടുദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു മണിപ്പുരിലെത്തി
By ന്യൂസ് ഡെസ്ക്
•
December 13, 2025
ഇംഫാൽ: മണിപ്പുരിലെ സ്വാതന്ത്ര്യ സമരസേനാനികളെ അനുസ്മരിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ദ്വിദിന സന്ദർശനത്തിനായി സംസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇംഫാലിലെ പാലസ് കോന്പൗണ്ടിലുള്ള ശ്രീ ഗോവിന്ദ്ജി ക്ഷേത്രവും സന്ദർശിച്ചു. തുടർന്ന് സേനാപതി ജില്ലയിലെത്തിയ രാഷ്ട്രപതി ഗോത്രവർഗ പ്രതിനിധികളുമായി...
Read full story








