ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ലെ സ്വാ​​തന്ത്ര്യ സ​​മ​​ര​​സേ​​നാ​​നി​​ക​​ളെ അ​​നു​​സ്മ​​രി​​ച്ച് രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു. ദ്വി​​ദി​​ന സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി സം​​സ്ഥാ​​ന​​ത്തെ​​ത്തി​​യ രാ​​ഷ്‌​​ട്ര​​പ​​തി ഇം​​ഫാ​​ലി​​ലെ പാ​​ല​​സ് കോ​​ന്പൗ​​ണ്ടി​​ലു​​ള്ള ശ്രീ ​​ഗോ​​വി​​ന്ദ്ജി ക്ഷേ​​ത്ര​​വും സ​​ന്ദ​​ർ​​ശി​​ച്ചു. തു​​ട​​ർ​​ന്ന് സേ​​നാ​​പ​​തി ജി​​ല്ല​​യി​​ലെ​​ത്തി​​യ രാ​​ഷ്‌​​ട്ര​​പ​​തി ഗോ​​ത്ര​​വ​​ർ​​ഗ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി...
. ന്യൂഡൽഹി: ഇന്ത്യക്കുനേരേയുള്ള തീരുവയുദ്ധം യുഎസ് തുടരുന്നതിനിടയിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ രണ്ടുദിവസത്തെ സന്ദർശനം നവംബർ 4 വ്യാഴാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച ഹൈദരാബാദ് ഹൗസിൽ നടക്കുന്ന 23-ാം ഇന്ത്യ-റഷ്യ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും.പ്രതിരോധം,...
ബം​ഗ​ളൂ​രു: സ​ർ​ജാ​പു​രി​ൽ വൃ​ദ്ധ​യെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ൽ യു​വ​തി പി​ടി​യി​ലാ​യി. കു​ഗു​ർ ഗ്രാ​മ​വാ​സി​യാ​യ ഭ​ദ്ര​മ്മ (68) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ഗു​ർ സ്വ​ദേ​ശി​നി​യാ​യ ദീ​പ എ​ന്ന യു​വ​തി​യാ​ണ് ഭ​ദ്ര​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ...
കൊച്ചി| സംസ്ഥാനത്ത് ഇന്നുമുതല്‍ മൂന്ന് ദിവസം ബാങ്ക് അവധി. സെപ്തംബര്‍ 30ന് ദുര്‍ഗാഷ്ടമി, ഒക്ടോബര്‍ ഒന്ന് മഹാനവമി, ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി എന്നിങ്ങനെയാണ് അവധികള്‍. അടിയന്തര ആവശ്യങ്ങള്‍ക്കായി നേരത്തേ തന്നെ പണമെടുത്ത് സൂക്ഷിക്കുന്നതാണ്...
ടിയാൻജിൻ | ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓ​ഗസ്റ്റ് 31 ശനിയാഴ്ച ചൈനയിലെത്തി. ഏഴ് വർഷത്തിന് ശേഷം ഇതാദ്യമായാണ് മോദി ചൈന സന്ദർശിക്കുന്നത്. രണ്ട് ദിവസം അദ്ദേഹം...
ഡല്‍ഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്തിലേക്ക്. കുവൈത്ത് അമീർ ഷെയ്ഖ് മെഷാല്‍ അല്‍- അഹമ്മദ്- അല്‍- ജാബർ അല്‍- സബാഹിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി കുവൈത്തിലേത്തുന്നത്.2024 ഡിസംബർ 21- 22 തീയതികളിലാണ് സന്ദർശനം .43...
ഡല്‍ഹി: ഭീകരവാദത്തിന് തടയിടുന്നതിനും ഭീകരരുടെ വേരുകള്‍ പിഴുതെറിയുന്നതിനും കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 നവംബർ 7ന് നടക്കുന്ന ഭീകരവാദ വിരുദ്ധ കോണ്‍ഫറൻസ് 2024 നെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിസംബോധന...
ഡല്‍ഹി: റഷ്യയിലെ കസാനില്‍ നടക്കുന്ന പതിനാറാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ഒക്ടോബർ 22 ചൊവ്വാഴ്ച റഷ്യയിലേക്കു തിരിക്കും. റഷ്യൻ പ്രസിഡന്‍റ് വ്ളാഡ്മിർ പുടിന്‍റെ ക്ഷണപ്രകാരമാണു ദ്വിദിന സന്ദർശനം. ഉച്ചകോടിയില്‍...
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈല്‍ ആപ്പായ 'യോനോ' വീണ്ടും തകരാറില്‍. കഴിഞ്ഞ രണ്ടുദിവസമായി പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്ക് ടിറ്റ്വറിലൂടെ മു്ന്നറിയിപ്പ്...