ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പൂ​ർ​ത്തി​യാ​യി. ജനുവരി 26 തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ​യാ​ണ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കു​ക. ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മ്മു ഇ​ന്ന് (ജനുവരി 25)വൈ​കു​ന്നേ​രം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു ത​​​ട​​​യി​​​ട്ട് രാ​​​ഷ്‌​​​ട്ര​​​പ​​​തി. ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ മ​​​ദ്രാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു തി​​​രി​​​ച്ച​​​യ​​​ച്ചു. മ​​​ദ്രാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു...
Read full story
കാർവാർ | ഇന്ത്യൻ നാവികസേനയുടെ കരുത്തായ ഐ എൻ എസ് വാഗ്ഷീറിൽ കടൽയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു. കർണാടകയിലെ കാർവാർ നാവിക താവളത്തിൽ നിന്നാണ് കൽവാരി ക്ലാസ് അന്തർവാഹിനിയിൽ രാഷ്ട്രപതി യാത്ര നടത്തിയത്. ഇതോടെ സായുധ സേനയുടെ സുപ്രീം കമാൻഡർ...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: മു​​ങ്ങി​​ക്ക​​പ്പ​​ൽ യാ​​ത്ര​​യ്ക്കൊരു​​ങ്ങി രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ കാ​​​ർ​​​വാ​​​ർ തു​​​റ​​​മു​​​ഖ​​​ത്ത് ഡിസംബർ 28 ഞാ​​​യ​​​റാ​​​ഴ്ച​ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​യി​​​ൽ രാ​​ഷ്‌​​ട്ര​​പ​​തി യാ​​ത്ര​​ചെ​​യ്യും. ഗോ​​​വ, ക​​​ർ​​​ണാ​​​ട​​​ക, ജാ​​​ർ​​​ഖ​​​ണ്ഡ്, സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ച​​​തു​​​ർ​​​ദി​​​ന യാ​​​ത്ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് അ​​ന്ത​​ർ​​വാ​​ഹി നി​​യി​​ലെ യാ​​ത്ര.27 ന് വൈ​​​കു​​​ന്നേ​​​രം രാ​​​ഷ്‌​​​ട്ര​​​പതി ഗോ​​​വ​​​യി​​​ലേ​​​ക്കു യാ​​​ത്ര...
Read full story
ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ലെ സ്വാ​​തന്ത്ര്യ സ​​മ​​ര​​സേ​​നാ​​നി​​ക​​ളെ അ​​നു​​സ്മ​​രി​​ച്ച് രാ​​ഷ്‌​​ട്ര​​പ​​തി ദ്രൗ​​പ​​ദി മു​​ർ​​മു. ദ്വി​​ദി​​ന സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി സം​​സ്ഥാ​​ന​​ത്തെ​​ത്തി​​യ രാ​​ഷ്‌​​ട്ര​​പ​​തി ഇം​​ഫാ​​ലി​​ലെ പാ​​ല​​സ് കോ​​ന്പൗ​​ണ്ടി​​ലു​​ള്ള ശ്രീ ​​ഗോ​​വി​​ന്ദ്ജി ക്ഷേ​​ത്ര​​വും സ​​ന്ദ​​ർ​​ശി​​ച്ചു. തു​​ട​​ർ​​ന്ന് സേ​​നാ​​പ​​തി ജി​​ല്ല​​യി​​ലെ​​ത്തി​​യ രാ​​ഷ്‌​​ട്ര​​പ​​തി ഗോ​​ത്ര​​വ​​ർ​​ഗ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി ആ​​ശ​​യ​​വി​​നി​​മ​​യം ന​​ട​​ത്തി.ബ്ര​​ട്ടീ​​ഷു​​കാ​​ർ​​ക്കെ​​തി​​രേ പ്ര​​ക്ഷോ​​ഭം ന​​യി​​ച്ച ര​​ണ്ടു...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​ര​ള​ത്തി​ന്‍റെ സ​മു​ദ്ര പാ​ര​ന്പ​ര്യം അ​ഭി​മാ​ന​ക​രമെന്ന് രാ​​​ഷ്‌ട്രപ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു. പ​​​ങ്കാ​​​ളി​​​ത്ത ബോ​​​ധ​​​വും ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്ക​​​ലും സ​​​മു​​​ദ്ര​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ ഉ​​​പ​​​യോ​​​ഗ​​​വു​​​മാ​​​ണു രാ​​​ജ്യം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​ത്. സു​​​സ്ഥി​​​ര വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ചാ​​​ല​​​ക​​​ശ​​​ക്തി​​​യാ​​​യി ‘ബ്ലൂ ​​​ഇ​​​ക്ക​​​ണോ​​​മി’​​​യു​​​ടെ സാ​​​ധ്യ​​​ത​​​ക​​​ൾ ന​​​മ്മു​​​ടെ രാ​​​ജ്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തു​​​ന്നു. സ​​​മു​​​ദ്ര പാ​​​ത​​​ക​​​ൾ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കി​​​യും സ​​​മു​​​ദ്രവി​​​ഭ​​​വ​​​ങ്ങ​​​ൾ...
Read full story
തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു.2025 ഡിസംബർ 3 ബുധനാഴ്ച വൈകുന്നേരം തിരുവനന്തപുരം ശംഖുമുഖത്താണ് നാവികസേനയുടെ ശക്തിപ്രകടനം. ചടങ്ങില്‍ നാവികസേനാ മേധാവി അഡ്മിറല്‍...
Read full story
റിപ്പോര്‍ട്ട്

റഫാൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് രാഷ്ട്രപതി

By ന്യൂസ് ഡെസ്ക് October 29, 2025
.അംബാല: . ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത കമാൻഡർ കൂടിയായ രാഷ്ട്രപതി ഹരിയാണയിലെ അംബാല എയർഫോഴ്‌സ് സ്റ്റേഷനിൽ നിന്ന് റഫാൽ യുദ്ധവിമാനത്തിൽ പരിശീലന പറക്കൽ നടത്തി.. ഇതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടു. എയർ ചീഫ് മാർഷൽ എ.പി. സിങ് ഉൾപ്പെടെയുള്ളവരുടെ സന്നിധ്യത്തിലായിരുന്നു...
Read full story
പത്തനംതിട്ട | രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അവഹേളിക്കുന്ന തരത്തില്‍ അസഭ്യം നിറഞ്ഞ കമന്റിട്ടെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ കുന്നിട അനില്‍ ഭവനത്തില്‍ അനില്‍കുമാര്‍ (41)ആണ് അറസ്റ്റിലായത്. പൊലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു..ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഏനാദിമംഗലം, കുന്നിട മല്ലികനിവാസില്‍...
Read full story
തിരുവനന്തപുരം|മുന്‍ രാഷ്ട്രപതി കെആര്‍ നാരായണന്റെ പ്രതിമ രാജ്ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്തു. 2025 ഒക്ടോബർ 23 വ്യാഴ്യാഴാഴ്ച നടന്ന അനാച്ഛാദന ചടങ്ങിൽ ഗവര്‍ണ്ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അടക്കം പങ്കെടുത്തു. ഒമാന്‍ സന്ദര്‍ശനത്തിലായതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല....
Read full story