ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് എല്ലാം ഈ വര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കും: മന്ത്രി കെ. രാധാകൃഷ്ണന്‍

September 24, 2022

വനാവകാശ നിയമ പ്രകാരം ജില്ലയില്‍ ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് എല്ലാം ഈ വര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിലയ്ക്കലില്‍ …

കരടികള്‍ നാശം വിതക്കുന്നതായി പരാതി

September 5, 2020

വിതുര: കരടികള്‍ കാടിറങ്ങി ജനവാസ മേഖലയിലാകെ നാശം വിതയ്ക്കുന്നതായി പരാതി. വിതുര പഞ്ചായത്തിലാണ് കരടികള്‍ കൂടുതല്‍ ഭീതി പരത്തുന്നത്. ആനയും കാട്ടുപോത്തുകളും നാശം വിതച്ചതിന് പിന്നാലെയാണ് കരടികളുടെ ശല്ല്യം രൂക്ഷമായിരിക്കുന്നത്. വനമേഖലയോട് ചേര്‍ന്നുളള പ്രദേശങ്ങളില്‍ ചക്ക തിന്നാനാണ് കരടികള്‍ എത്തുന്നത്. ഓടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ …

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗിരിവര്‍ഗ്ഗക്കാര്‍ക്ക് ആശ്വാസം ഒരുക്കുന്ന നടപടികളുമായി കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രാലയം

April 21, 2020

ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗിരിവര്‍ഗ്ഗക്കാര്‍ക്ക് ആശ്വാസം ഒരുക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരിച്ച് കേന്ദ്ര ഗിരിവര്‍ഗ്ഗ കാര്യ മന്ത്രാലയം. 2020 മാര്‍ച്ച് 31 നു മുമ്പ് നല്‍കാന്‍ സാധിക്കാതെ വന്ന ദേശീയ ഫെലോഷിപ്പുകളുടെയും ഉന്നത തല സ്‌കോളര്‍ഷിപ്പുകളുടെയും വിതരണം ഉടന്‍ …