റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു

October 26, 2025 - 7:03 pm

കോഴിക്കോട് |കോഴിക്കോട് കണ്ണഞ്ചേരിയിൽ മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു. . നല്ലളം സ്വദേശിനി സുഹറ ആണ് മരിച്ചത്. ഒക്ടോബർ 26 ഞായറാഴ്ച വൈകുന്നേരം കണ്ണഞ്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്.

തലയിലൂടെ പിന്‍ചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.

ടൗണില്‍ നിന്ന് മീഞ്ചന്തയിലേക്ക് ഒരേദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറിനെ മീന്‍വണ്ടി തട്ടുകയും സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. യുവതിയുടെ തലയിലൂടെ പിന്‍ചക്രം കയറിയിറങ്ങിയാണ് മരണം..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *