By ന്യൂസ് ഡെസ്ക് April 3, 2026
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ പ്ര​ശോ​ഭ് വ​ത്സ​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ ഇ​തു​വ​രെ എ​ടു​ത്ത ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ദേശീയ വനിത കമ്മീഷൻ .ദ​ലി​ത് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും...
By ന്യൂസ് ഡെസ്ക് March 16, 2026
കൊ​ച്ചി: കൊ​ച്ചി​യി​ൽ പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്ന​താ​യി പ​രാ​തി. ക​ള​മ​ശേ​രി​യി​ൽ മാർച്ച് 15 ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് സം​ഭ​വം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​നിയായ പെ​ൺ​കു​ട്ടി ക​ള​മ​ശേ​രി​യി​ലെ താ​മ​സ...
By ന്യൂസ് ഡെസ്ക് February 6, 2026
. ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരിയുടെ ബാഗിൽനിന്ന് സ്വർണവും വജ്രവും കവർന്നതായി പരാതി. 790 ഗ്രാം സ്വർണവും എട്ടുലക്ഷത്തോളം രൂപ വിലവരുന്ന വജ്രങ്ങളുമാണ് മോഷണം പോയത്.2025- നവംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും ഡയമണ്ടും നഷ്ടപ്പെട്ടെന്ന്...
By ന്യൂസ് ഡെസ്ക് November 29, 2025
ക​ട്ട​പ്പ​ന: ന​ഴ്സിം​ഗ് കോ​ഴ്സി​ന് അ​ഡ്മി​ഷ​ൻ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യി​ൽ​നി​ന്ന് 2.40 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ. വ​ട​ക്ക​ഞ്ചേ​രി ഞാ​റം​വാ​ൻ​കു​ള​മ്പ്, ക​ണ​ക്ക​ൻ​തു​രു​ത്തി പ​ഴ​യ​ചി​റ ബി​നു (49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ലാ, തി​രു​വ​ല്ല എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലു​ള്ള...
By ന്യൂസ് ഡെസ്ക് November 25, 2025
. കാ​ബൂ​ൾ: അ​ഫ്‌​ഗാ​നി​സ്താ​നി​ലെ ഖോ​സ്റ്റ് പ്ര​വി​ശ്യ​യി​ൽ പാ​ക്കി​സ്താ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഒ​ൻ​പ​ത് കു​ട്ടി​ക​ള​ട​ക്കം 14 പേ​ർ മ​രി​ച്ചു. താ​ലി​ബാ​ൻ സ​ർ​ക്കാ​ർ വ​ക്താ​വാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗു​ർ​ബ​സ് ജി​ല്ല​യി​ലെ മു​ഗ​ൾ​ഗൈ​യി​ൽ വീ​ടി​ന് മു​ക​ളി​ലാ​ണ് ബോം​ബ് പ​തി​ച്ച​ത്....
By ന്യൂസ് ഡെസ്ക് October 30, 2025
. ഭോപ്പാല്‍: തീവണ്ടിയാത്രയ്ക്കിടെ പഴ്‌സ് മോഷണം പോയതിലും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സമയോചിതമായി ഇടപെടാത്തതിലും കുപിതയായ യാത്രക്കാരി എസി കോച്ചിന്റെ ജനല്‍ച്ചില്ല് തല്ലിത്തകര്‍ത്തു.യുവതി . ജനല്‍ച്ചില്ല് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട് .ചില്ല്...
By ന്യൂസ് ഡെസ്ക് October 26, 2025
കോഴിക്കോട് |കോഴിക്കോട് കണ്ണഞ്ചേരിയിൽ മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു. . നല്ലളം സ്വദേശിനി സുഹറ ആണ് മരിച്ചത്. ഒക്ടോബർ 26 ഞായറാഴ്ച വൈകുന്നേരം കണ്ണഞ്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. തലയിലൂടെ...
By ന്യൂസ് ഡെസ്ക് October 7, 2025
കൊച്ചി: എറണാകുളം കോതമംഗലത്ത് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. മേതല സ്വദേശി ബിജുവാണ് അറസ്റ്റിലായത്. ഒക്ടോബർ 6 ന് ഉച്ചയേടെ അടിമാലിയില്‍ നിന്നും കോതമംഗലത്തേക്കുള്ള യാത്രാമധ്യേയാണ് സംഭവം. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന്...
By ന്യൂസ് ഡെസ്ക് October 4, 2025
  കോട്ടയം/ഇടുക്കി: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി കരിമണ്ണൂര്‍ ചെപ്പുക്കുളത്തെ റോഡരികിലെ താഴ്ചയില്‍നിന്ന് കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. സംഭവവുമായി...
By ന്യൂസ് ഡെസ്ക് September 22, 2025
പത്തനംതിട്ട \ കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പണവും എ ടി എം കാര്‍ഡും മോഷ്ടിച്ച ഹോം നേഴ്‌സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയില്‍ പുത്തന്‍വീട്ടില്‍ രജിത(43) ആണ് അറസ്റ്റിലായത്....