ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മരണപ്പെട്ടു

ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയായ ആകാശ് മരണപ്പെട്ടു.ഫെബ്രുവരി 21 രാവിലെ 8.20ന് നാരങ്ങാനം മഹാണിമലയിലായിരുന്നു അപകടം. കാരംവേലി എസ്.എന്‍.ഡി.പി. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ സഹോദരനെ സ്‌കൂളില്‍ വിട്ട ശേഷം മടങ്ങിയുവരുമ്പോഴാണ് അപകടം ഉണ്ടായത്. ആലുങ്കല്‍ ഭാഗത്തു …

ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മരണപ്പെട്ടു Read More

യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റില്‍

തിരുവനന്തപുരം: യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റിലായി. വിഴിഞ്ഞം ടൗണ്‍ഷിപ് സ്വദേശി സഹദ് (25)നാണ് കമ്പികൊണ്ടുള്ള അടിയില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ സുഹൃത്തുക്കള്‍ക്കൊപ്പം വിഴിഞ്ഞത്തെ ഒരു വർക്ക്ഷോപ്പിനു മുന്നില്‍ നില്‍ക്കവേ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം അസഭ്യം …

യുവാവിനെ മൂന്നംഗസംഘം തലയ്ക്കടിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേർ അറസ്റ്റില്‍ Read More

പാതി വിലയ്ക്ക് സ്കൂട്ടറിന് പണമടച്ചവർ പറവൂരില്‍ മാത്രം 2200 പേർ : പറവൂരിൽ ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചു

പറവൂർ: പാതി വിലയ്ക്ക് സ്കൂട്ടറും മറ്റും നല്‍കുന്ന അനന്തുകൃഷ്ണന്റെ പദ്ധതിയില്‍ 15 കോടിയോളം രൂപയുടെ തട്ടിപ്പാണ് പറവൂരില്‍ മാത്രം നടന്നതെന്ന് പൊലീസിന്റെ വിലയിരുത്തല്‍. സ്കൂട്ടറിന് പണമടച്ചിട്ടു ലഭിക്കാത്തവർ പറവൂരില്‍ മാത്രം 2200 പേരുണ്ട്. മൊബൈല്‍ ഫോണ്‍, ഗൃഹോപകരണങ്ങള്‍ എന്നിവ ലഭിക്കാത്തവർ വേറെയും. …

പാതി വിലയ്ക്ക് സ്കൂട്ടറിന് പണമടച്ചവർ പറവൂരില്‍ മാത്രം 2200 പേർ : പറവൂരിൽ ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചു Read More

ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടി അനന്തു കൃഷ‌ണൻ

വയനാട്: പകുതി വിലയില്‍ സ്കൂട്ടർ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും അനന്തു കൃഷ‌ണൻ തട്ടിയെടുത്തു.വയനാട് ജില്ലയിലാകെ നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും തട്ടിപ്പിനിരായ യുവതി പറഞ്ഞുപണമടച്ച നൂറുകണക്കിന് സ്ത്രീകള്‍ക്ക് സ്കൂട്ടർ ലഭിച്ചില്ല. എൻജിഒ കോണ്‍ഫെഡറേഷൻ്റെ പേരില്‍ പകുതി വിലയ്ക്ക് …

ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടി അനന്തു കൃഷ‌ണൻ Read More

അങ്കമാലിയിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സ് മരിച്ചു

അങ്കമാലി: അങ്കമാലി മുക്കന്നൂരിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സ് മരിച്ചു. മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിലെ നഴ്സ് ആയ സുനിത സോയലാണ് മരിച്ചത്. മൂക്കന്നൂർ തുറവൂർ റോഡിൽ 29/09/21 ബുധനാഴ്ച രാവിലെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

അങ്കമാലിയിൽ ടിപ്പറിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് നഴ്സ് മരിച്ചു Read More

സ്‌കൂട്ടറില്‍ കാറിടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക്

പെരുമ്പിലാവ്: അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ച് ഇരുവര്‍ക്കും പരിക്കേറ്റു. കടവല്ലൂര്‍ പഞ്ചായത്തിലെ ആശാ വര്‍ക്കറായ കരിക്കാട് ഭട്ടിമുറി ചോഴിയാട്ടില്‍ അജിത(48), മകള്‍ അന്‍ജിത(20) എന്നിവര്‍ക്കാണു പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അക്കിക്കാവ് ജങ്ഷനിലായിരുന്നു അപകടം. ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ …

സ്‌കൂട്ടറില്‍ കാറിടിച്ച് അമ്മയ്ക്കും മകള്‍ക്കും പരിക്ക് Read More