കോ​​​​ഴി​​​​ക്കോ​​​​ട്: സ്ലാ​​​​ബി​​​​ല്ലാ​​​​ത്ത ഓ​​​​ട​​​​യി​​​​ലേ​​​​ക്ക് തെ​​​​റി​​​​ച്ചുവീ​​​​ണ സ്കൂ​​​​ട്ട​​​​ര്‍ യാ​​​​ത്രികൻ നി​​​​സാ​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. ഒ​​​​ള​​​​വ​​​​ണ്ണ സ്വ​​​​ദേ​​​​ശി നി​​​​സാ​​​​ര്‍ (38) ആണ് ഭാ​ഗ്യംകൊണ്ടുമാത്രം ര​​​​ക്ഷ​​​​പ്പെ​​​​ട്ടത്. ഫെബ്രുവരി 18ന് ഉ​​​​ച്ച​​​​യ്ക്കാ​​​​ണ് സം​​​​ഭ​​​​വം. തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ല്‍ റോ​​​​ഡ​​​​രി​​​​കി​​​​ല്‍ മൂ​​​​ടാ​​​​തെ കി​​​​ട​​​​ന്നി​​​​രു​​​​ന്ന കു​​​​ഴി​​​​യി​​​​ല്‍...
Read full story
മു​ണ്ട​ക്ക​യം: മു​ണ്ട​ക്ക​യത്ത് സ്കൂ​ട്ട​റി​ൽ കാ​ട്ടു​പോ​ത്തി​ടി​ച്ച് യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്. ഫെബ്രുവരി 14 ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ലി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പ​ന​യ്ക്ക​ച്ചി​റ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​എ​സ്.​സു​മേ​ഷി​നാ​ണ് (36) പ​രി​ക്കേ​റ്റ​ത്. സു​മേ​ഷ് സ്കൂ​ട്ട​റി​ൽ വ​രു​മ്പോ​ൾ കാ​ട്ടു​പോ​ത്ത് പെ​ട്ടെ​ന്ന് റോ​ഡി​ന് കു​റു​കെ...
Read full story
ആമ്പല്ലൂര്‍| വരന്തരപ്പിള്ളി പഞ്ചായത്തിലെ ആറ്റപ്പിള്ളി പാടം റോഡില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ കത്തിനശിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ നിസാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ജനുവരി 24ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. . സ്‌കൂട്ടറില്‍ നിന്ന്...
Read full story
റിപ്പോര്‍ട്ട്

യാത്രക്കാരനെ മർദിച്ച പൈലറ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു

By ന്യൂസ് ഡെസ്ക് December 31, 2025
ന്യൂ​​​ഡ​​​ൽ​​​ഹി: ഡ​​​ൽ​​​ഹി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ യാ​​​ത്ര​​​ക്കാ​​​ര​​​നെ മ​​​ർ​​​ദി​​​ച്ച പൈ​​​ല​​​റ്റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ്.എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ക്യാ​​​പ്റ്റ​​​ൻ വീ​​​രേ​​​ന്ദ്ര സെ​​​ജ്വാ​​​ളി​​​നെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പി​​​ന്നീ​​​ട് ജാ​​​മ്യ​​​ത്തി​​​ൽ വി​​​ട്ട​​​യ​​​ച്ചു. ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ഇ​​​യാ​​​ളെ...
Read full story
വിഴിഞ്ഞം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ വാനിന്റെ പിന്നിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വളഞ്ഞ് ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി. വണ്ടിയോടിച്ചിരുന്ന വണ്ടിത്തടം പൊറ്റവിള വീട്ടില്‍ ശ്യാംകുമാർ(48), ഭാര്യ ശൈലജ....
Read full story
. മാള| ഓടുന്ന ബസില്‍ നിന്നും പുറത്തേക്ക് ചാടിയ യാത്രക്കാരന് ഗുരുതര പരുക്ക്. കൊരട്ടി സ്വദേശി ജയ്ജു (52)വിനാണ് പരുക്കേറ്റത്. മേലടൂരില്‍ ഉള്ള പുറക്കുളം സ്റ്റോപ്പിന് സമീപത്ത് വച്ചാണ് സംഭവം. അന്നമനടയില്‍ നിന്നും തൃപ്രയാറിലേക്ക്...
Read full story
കോഴിക്കോട് |കോഴിക്കോട് കണ്ണഞ്ചേരിയിൽ മീന്‍വണ്ടി തലയിലൂടെ കയറിയിറങ്ങി യുവതി തല്‍ക്ഷണം മരിച്ചു. . നല്ലളം സ്വദേശിനി സുഹറ ആണ് മരിച്ചത്. ഒക്ടോബർ 26 ഞായറാഴ്ച വൈകുന്നേരം കണ്ണഞ്ചേരി പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. തലയിലൂടെ...
Read full story
ഡല്‍ഹി: ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്‍റെ പവർ ബാങ്കിന് തീപിടിച്ചു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്നു ദിമപുറിലേക്ക് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. 6ഇ 2107 എന്ന ഇൻഡിഗോ വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടയിലാണ് തീപിടിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട്...
Read full story
റിപ്പോര്‍ട്ട്

യാത്രക്കാരി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു.

By ന്യൂസ് ഡെസ്ക് August 31, 2025
തൃശൂര്‍ | യാത്രക്കാരി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂരിലാണ് സംഭവം. അന്തിക്കാട് കുറ്റിമാവ് സ്വദേശി ലീനയാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ ലീനയെ ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read full story
റിപ്പോര്‍ട്ട്

സ്‌കൂട്ടർ മറിഞ്ഞ് വയോധികൻ മരിച്ചു

By ന്യൂസ് ഡെസ്ക് August 30, 2025
കോവളം: നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് വയോധികനായ യാത്രികൻ മരിച്ചു. നെയ്യാറ്റിൻകര തിരുപുറം പഴയകട വെള്ളമോടിവീട്ടിൽ കെ.ശിവകുമാർ (68) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 30 വെളളിയാഴ്ച രാവിലെ 11.15 ഓടെ വെളളാർ സർവീസ് റോഡിലാണ്...
Read full story