റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലമ്പൂരിൽ മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് കെ.സിവേണു​ഗോപാൽ

June 1, 2025 - 5:17 am

തിരുവനന്തപുരം \ ഇടതുപക്ഷത്തിനെതിരായ പോരാട്ടമാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിലമ്പൂരില്‍ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി ഭരണത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ പോലും അസ്വസ്ഥരാണ്

ജനങ്ങളുടെ വികാരം പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പാണിത്. പിണറായി ഭരണത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ പോലും അസ്വസ്ഥരാണെന്നും വേണുഗോപാല്‍ പറഞ്ഞു.രാഷ്ട്രീയ പോരാട്ടത്തില്‍ സഹകരിക്കേണ്ടവര്‍ക്ക് സഹകരിക്കാമെന്നും ഈ പറഞ്ഞതില്‍ എല്ലാ മുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *