
പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി അധ്യാപകർ തമ്മിൽ കൂട്ടത്തല്ല്
പാറ്റ്ന: പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി രണ്ട് അധ്യാപകർ തമ്മിൽ കൂട്ടത്തല്ല്. അദാപൂർ പ്രൈമറി സ്‌കൂളിലാണ് സംഭവമുണ്ടായത്. സ്‌കൂളിലെ പ്രിൻസിപ്പൽ പോസ്റ്റിന് വേണ്ടി അധ്യാപകൻ ശിവ്ശങ്കറും അധ്യാപിക റിങ്കി കുമാരിയും തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഈ തർക്കം തുടരുകയായിരുന്നു. प्रिन्सिपल …