ന്യൂഡല്‍ഹി | റെയില്‍-മൊബൈല്‍ സിസ്റ്റത്തില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിവുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യയും. അഗ്നി-പ്രൈം മിസൈലിന്റെ വിജയകരമായ പരീക്ഷണത്തോടെ പ്രതിരോധ മേഖലയില്‍ സുപ്രധാന നാഴികക്കല്ലാണ് രാജ്യം കൈവരിച്ചിരിക്കുനന്ത്. . പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ്...
Read full story
ന്യൂഡല്‍ഹി | വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പുകളില്‍ എ എ പിയും ബി ജെ പിയും തൃണമൂല്‍ കോണ്‍ഗ്രസ്സും സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തി. ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ കഡി, വിസാവദര്‍ മണ്ഡലങ്ങള്‍ യഥാക്രമം ബി ജെ പിയും എ എ...
Read full story
റിപ്പോര്‍ട്ട്

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് ഉജ്വല വിജയം

By ന്യൂസ് ഡെസ്ക് June 23, 2025
നിലമ്പൂര്‍ | നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യു ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തന്റെ പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം പ്രതിനിധീകരിച്ചിരുന്ന മണ്ഡലം ഷൗക്കത്ത്,തിരിച്ചുപിടിച്ചു. .. ഷൗക്കത്തിന് 77,737 വോട്ടുകൾ ലഭിച്ചപ്പോൾ സ്വരാജിന് 66,660 വോട്ടുകൾ...
Read full story
ബെംഗളൂരു | ഐ പി എല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കും തിരക്കും. സംഭവത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ 11 പേര്‍ മരിച്ചു. പതിനാലുകാരി ദിവ്യാംശിയാണ് മരിച്ച കുട്ടിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമ്പതിലധികം പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍...
Read full story
തിരുവനന്തപുരം \ ഇടതുപക്ഷത്തിനെതിരായ പോരാട്ടമാണ് നിലമ്പൂരില്‍ നടക്കാന്‍ പോകുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നിലമ്പൂരില്‍ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി ഭരണത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ പോലും അസ്വസ്ഥരാണ് ജനങ്ങളുടെ വികാരം...
Read full story
.ഡല്‍ഹി: ഹരിയാന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ..പത്ത് കോർപറേഷനുകളില്‍ ഒൻപതിലും ബി.ജെ.പി മേയർ സ്ഥാനാർത്ഥികള്‍ ജയിച്ചു. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേന്ദർ ഹൂഡയുടെ ശക്തികേന്ദ്രമായ റോത്തക്കില്‍ വരെ കോണ്‍ഗ്രസിന് അടിപതറി. ഒരിടത്ത് ബി.ജെ.പി വിമതൻ ജയിച്ചു. മാർച്ച്ര 2,9 .തീയതികളില്‍...
Read full story
ഇംഫാൽ: മണിപ്പൂരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പി സർക്കാർ രൂപീകരണത്തിലേക്ക്. 32 സീറ്റ് നേടിയാണ് മണിപ്പൂരിൽ ബിജെപി ഭരണത്തുടർച്ച ഉറപ്പാക്കിയത്. കേവലഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടിയിരുന്നത്. കഴിഞ്ഞ തവണ പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ ഭരണം നേടിയെങ്കിലും ഇത്തവണ ആരുടെയും...
Read full story
ഗോവയിലും ബി ജെ പി
റിപ്പോര്‍ട്ട്

ഗോവയിലും ബി ജെ പി

By ന്യൂസ് ഡെസ്ക് March 10, 2022
പനാജി: ഗോവയിൽ കേവല ഭൂരിപക്ഷത്തിനടുത്ത് വരെയെത്തിയ ബിജെപി വീണ്ടും അധികാരമുറപ്പിച്ചു. മൂന്ന് സ്വതന്ത്രരുടെ കൂടെ പിന്തുണ ഉറപ്പാക്കിയാണ് മൂന്നാം വട്ടവും ഗോവയിൽ ബിജെപി അധികാരത്തിലെത്തുന്നത്. എന്നാൽ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ തർക്കം തുടരുന്നതിനാൽ ഇന്ന് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കേണ്ടെന്നാണ് പാർട്ടി...
Read full story
ലഖനൗ : ഉത്തര്‍ പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടി. 75 ജില്ലാ പഞ്ചായത്ത്‌ അദ്ധ്യക്ഷ പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 67 ലും ബിജെപി വിജയിച്ചു. അഖിലേഷ്‌ യാദവിന്റെ സമാജ്‌ വാദി പാര്‍ട്ടിക്ക്‌ ആറുസീറ്റ്‌ മാത്രമേ ലഭിച്ചുളളു. 2016ല്‍...
Read full story
മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്തി അബ്ദുസമദ് സമദാനിക്ക് ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.വി സാനുവിനെയാണ് പരാജയപ്പെടുത്തിയത്. നിയമ സഭയിലേക്ക് മത്സരിക്കാനായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2019ല്‍ പികെ കുഞ്ഞാലിക്കുട്ടി 2.60...
Read full story