റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ രണ്ടുപേർ അറസ്റ്റിലായി

April 20, 2025 - 4:39 am

കൊല്ലം: നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം വെസ്റ്റ് പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയില്‍ തൊളിക്കുഴി മുഹമ്മദ് സവാദ് മകൻ സജിൻ മുഹമ്മദ് (21), കൊല്ലം ജില്ലയില്‍ നിലമേല്‍ കറന്തലക്കോട് ഷാജഹാൻ മൻസില്‍ ഷറഫുദ്ദീൻ മകൻ ഷിബു (44) എന്നിവരാണ് അറസ്റ്റിലായത്.

ഷിബു നേരത്തെയും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയ കേസില്‍ പ്രതിയാണ്. 50 ലക്ഷം രൂപ വിലയുളള 108 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളാമ് പിടികൂടിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *