
റിപ്പോര്‍ട്ട്
നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ തൃക്കരിപ്പൂർ സ്വദേശി അറസ്റ്റിൽ
കാസർഗോഡ്: കർണാടകയിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പളയിൽ പോലീസ് നടത്തിയ പരിശോധനയിൽ തൃക്കരിപ്പൂർ സ്വദേശി സി.കെ.മുഹമ്മദ് സഫീറാണ് പിടിയിലായത്. ഇയാളിൽ നിന്ന് 17,226 പാക്കറ്റ് പുകയില...
