കൊ​ച്ചി: ശ്രീ​ല​ങ്ക​ന്‍ യു​വ​തി​യു​മാ​യി മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ വി​വാ​ഹം ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ല്‍​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളെ​ല്ലാം ന​ല്‍​കി​യി​ട്ടും ല​ങ്ക​ൻ എം​ബ​സി​യി​ല്‍​നി​ന്ന്, വി​വാ​ഹി​ത​യ​ല്ലെ​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നു നി​ര്‍​ദേ​ശി​ച്ച് സ്‌​പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​ര​മു​ള്ള...
Read full story
കോഴിക്കോട് | ചൂട് കൂടിയതോടെ സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 19 പേര്‍ പാമ്പുകടിയേറ്റ് മരിച്ചുവെന്ന കണക്കുകളാണ് പുറത്തുവരുന്നത്. കടിയേറ്റാലുള്ള ചികിത്സയെ കുറിച്ചും പാമ്പ് എത്തിപ്പെടാനുള്ള സാഹചര്യങ്ങളെ കുറിച്ചുമുള്ള അജ്ഞതയാണ്...
Read full story
കു​ടും​ബ വ​ഴ​ക്ക് : ബം​ഗ​ളൂ​രുവിൽ ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദ​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. ബം​ഗ​ളൂ​രു: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദ​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. അ​ടു​ഗോ​ഡി സ്വ​ദേ​ശി​നി മ​ഗേ​ശ്വ​രി (45) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ...
Read full story
.തി​രു​വ​ന​ന്ത​പു​രം: മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​പ്പോ​ഴും അ​ഞ്ചു​പേ​ർ​ക്ക് പു​തു​ജീ​വ​ൻ പ​ക​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കൃ​ഷ്ണ​ലാ​ൽ (45) മാ​തൃ​ക​യാ​യി. മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച കൃ​ഷ്ണ​ലാ​ലി​ന്‍റെ അ​ഞ്ച് അ​വ​യ​വ​ങ്ങ​ളാ​ണ് ബ​ന്ധു​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ ദാ​നം ചെ​യ്ത​ത്.കൃ​ഷ്ണ​ലാ​ലി​ന്‍റെ ഹൃ​ദ​യം, ക​ര​ൾ, ര​ണ്ട് വൃ​ക്ക​ക​ൾ,...
Read full story
റിപ്പോര്‍ട്ട്

തൃശൂരിൽ 62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ പിടിയിൽ

By ന്യൂസ് ഡെസ്ക് March 25, 2026
തൃശൂർ: തൃശൂരിൽ 62 ലക്ഷം രൂപയുമായി കർണാടക സ്വദേശി പിടിയിലായി. തൃശൂർ ദേശീയപാതയിൽ മുടിക്കോട് മാർച്ച് 25 ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കർണാടക സ്വദേശി ഉദയ് ശങ്കർ ആണ് കസ്റ്റഡിയിലായത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി...
Read full story
തൃ​ശൂ​ർ: പു​ന്ന​യൂ​ർ​ക്കു​ള​ത്ത് ഭൂ​മി​യു​ടെ അ​വ​കാ​ശ​രേ​ഖ ശ​രി​യാ​ക്കി ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​യി​ൽ. ത​ടി​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ൻ.​പി. വി​നോ​ദാ​ണ് തൃ​ശൂ​ർ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. അ​മ്പ​തി​നാ​യി​രം രൂ​പ...
Read full story
. കോവളം (തിരുവനന്തപുരം): കഴക്കൂട്ടം കാരോട് ദേശീയപാതയിൽ മുട്ടത്തറ- പരുത്തിക്കുഴി റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. ബീമാപള്ളി പുതുവൽ പുരയിടം സുനാമി കോളനി സ്വദേശി എച്ച്. അലിബാദുഷ(49) ആണ് മരിച്ചത്.ഫെബ്രുവരി 16 ഞായറാഴ്ച...
Read full story
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: ലോ​​​റി ഡ്രൈ​​​വ​​​റു​​​ടെ മു​​​ഖം തെ​​​രു​​​വു​​​നാ​​​യ ക​​​ടി​​​ച്ചു​​​കീ​​​റി. ഇ​​​ടു​​​ക്കി ആ​​​ന​​​വി​​​ര​​​ട്ടി മേ​​​ലേ​​​ത്ത് വീ​​​ട്ടി​​​ൽ പൗ​​​ലോ​​​സ് വ​​​ർ​​​ഗീ​​​സിനാണ് (39) തെ​​​രു​​​വു​​​നാ​​​യ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​ത്. എ​​​രൂ​​​ർ ക​​​പ്പ​​​ട്ടി​​​ക്കാ​​​വ് ക്ഷേ​​​ത്ര​​​ത്തി​​​ന​​​ടു​​​ത്തു​​​ള്ള പ​​​ന്ത​​​ൽ നി​​​ർ​​​മാ​​​ണ സാ​​​മ​​​ഗ്രി​​​ക​​​ൾ സൂ​​​ക്ഷി​​​ക്കു​​​ന്ന ഗോ​​​ഡൗ​​​ണി​​​നു​​​മു​​​ന്നി​​​ൽ...
Read full story
ജ​യ്പു​ർ: കാ​മു​ക​ന്‍റെ കൂ​ടെ ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി ഭാര്യ. കേ​സി​ൽ ആ​ഷി​ന്‍റെ ഭാ​ര്യ അ​ഞ്ജു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു .. ജനുവരി 30ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ ശ്രീ ​ഗം​ഗാ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ആ​ഷി​ഷാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്....
Read full story