റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടലില്‍ മത്സ്യബന്ധനത്തിനു പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു

കോഴിക്കോട്|തിക്കോടി കോടിക്കല്‍ കടലില്‍ മത്സ്യബന്ധനത്തിനു പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു. കോടിക്കല്‍ പുതിയവളപ്പില്‍ പാലക്കുളങ്ങര ഷൈജു (42) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ പീടിക വളപ്പില്‍ ദേവദാസന്‍, പുതിയ വളപ്പില്‍ രവി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശക്തമായ കാറ്റിലും കോളിലും തോണി മറിയുകയായിരുന്നുവെന്നാണ് വിവരം..

മാർച്ച് 27ന് പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് പുറംകടലിലേക്ക് പോയത്. ശക്തമായ കാറ്റിലും കോളിലും തോണി മറിയുകയായിരുന്നുവെന്നാണ് വിവരം..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *