കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

October 21, 2021

തിരുവനന്തപുരം: കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടുമുണ്ട്. പത്തനംതിട്ട, …

ആലപ്പുഴ: മഴയും കാറ്റും കടൽക്ഷോഭവും; ജില്ലയിൽ 30 കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ

May 19, 2021

ആലപ്പുഴ: ടൗട്ടെ ചുഴലിക്കാറ്റിനോട് അനുബന്ധിച്ച് ജില്ലയിലുണ്ടായ കനത്തമഴയിലും കാറ്റിലും വെള്ളപ്പൊക്കത്തിലും കടലാക്രമണത്തിലും ജില്ലയിൽ വിവിധ മേഖലകളിലായി 30 കോടി രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ. ആറു താലൂക്കുകളിലായി 30 വീടുകൾ പൂർണമായും 650 വീടുകൾ ഭാഗികമായും തകർന്നു. വീടുകൾ നശിച്ചതുമൂലം 4.48 …

തിരുവനന്തപുരം: മേയ് 16 വരെ അതിതീവ്ര മഴയും കാറ്റും

May 15, 2021

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി മാറിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടുത്ത 24 മണിക്കൂറിൽ ശക്തി വർധിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്റെ പ്രവചിക്കപ്പെട്ടിരിക്കുന്ന സഞ്ചാര …

അറബിക്കടലില്‍ ന്യൂനമര്‍ദം; കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകരുത്

November 19, 2020

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കര്‍ശനമായി നിരോധിച്ചു. മല്‍സ്യ തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ …

എറണാകുളം അന്യ സംസ്ഥാന യാനങ്ങൾക്ക് മത്സ്യബന്ധനത്തിന് അനുമതി

October 26, 2020

എറണാകുളം : അന്യസംസ്ഥാന യാനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യ ബന്ധനം നടത്താൻ ജില്ലാ ഭരണകൂടം അനുമതി നൽകി . ഹാർബറിൽ പ്രവർത്തിക്കുന്ന എല്ലാ യാനങ്ങളും ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കൂടാടാതെ കോവിഡ് പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ചെയ്യണം. …

ശക്തമായ കാറ്റിന് സാദ്ധ്യത: 18 മുതല്‍ 20 വരെ മത്സ്യബന്ധനത്തിന് പോകരുത്

September 16, 2020

തിരുവനന്തപുരം: ഈ മാസം 18 മുതല്‍ 20 വരെ കേരള – കര്‍ണ്ണാടക തീരങ്ങളിലും, ലക്ഷദ്വീപിലും മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ. വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്‍ ഈ ദിവസങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് സംസ്ഥാന …

ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മത്സ്യബന്ധനം പുനരാരംഭിക്കും

August 11, 2020

തിരുവനന്തപുരം: ബുധനാഴ്ച മുതൽ മീൻ പിടുത്ത ബോട്ടുകൾ കടലിൽ പോയി തുടങ്ങും. ട്രോളിംഗ് നിരോധന കാലയളവ് കഴിഞ്ഞ ഓഗസ്റ്റ് 5 മുതൽ മത്സ്യബന്ധനം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ മോശപ്പെട്ട കാലാവസ്ഥയെ തുടർന്ന് അനുമതി നൽകിയിരുന്നില്ല. ചൊവ്വാഴ്ചയോടെ കാലാവസ്ഥ മെച്ചപ്പെട്ടത് വിലയിരുത്തിയാണ് ബുധനാഴ്ച മുതൽ …

കൊല്ലം ജില്ലയിൽ മത്സ്യബന്ധനത്തിന് അനുമതി: വള്ളങ്ങള്‍ അഞ്ച് മുതല്‍, ബോട്ടുകള്‍ 10 മുതല്‍

August 4, 2020

കൊല്ലം ട്രോളിംഗ നിരോധനം അവസാനിച്ച് പുനരാംഭിക്കുന്ന മത്സ്യബന്ധനം സംബന്ധിച്ച് നിബന്ധനകളായി. വള്ളങ്ങള്‍ക്ക് നേരത്തെ  നിശ്ചയിച്ച പ്രകാരം ആഗസ്റ്റ് അഞ്ചു മുതലും ബോട്ടുകള്‍ക്ക് 10 മുതലും മത്സ്യബന്ധനത്തിന് പോകാന്‍ അനുമതി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. യാനങ്ങളും ബോട്ടുകളും …

മീന്‍ പിടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കും

December 6, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 6: കടലിലെ എല്ലാത്തരം മത്സ്യബന്ധന യാനങ്ങള്‍ക്കും സംസ്ഥാന രജിസ്ട്രേഷന് പുറമേ, കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സും നിര്‍ബന്ധമാക്കുന്നു. ദേശീയ മറൈന്‍ ഫിഷറീസ് നിയന്ത്രണ പരിപാലന ബില്ലിന്‍റെ കരട് വൈകാതെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. ലൈസന്‍സ് ഇല്ലാതെ കടലില്‍ പോകുന്ന യാനങ്ങള്‍ പിടിച്ചെടുക്കുകയും …