ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

October 18, 2021

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉത്തർപ്രദേശ്,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ അതി തീവ്ര മഴക്കുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നും …

റെഡ് അലര്‍ട്ട്: വയനാട് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

May 15, 2021

വയനാട് : ജില്ലയില്‍ 15/03/21 (ശനി) അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പുഴ- തോടു സമീപങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ത്ഥിച്ചു. കാലാവസ്ഥാ …

കടൽക്ഷോഭം:തൃശൂർ ജില്ലയിൽ 5 ക്യാമ്പുകൾ തുറന്നു

May 15, 2021

തൃശൂർ: കടൽക്ഷോഭത്തെ തുടർന്ന് തൃശൂർ ജില്ലയിൽ 5 ക്യാമ്പുകൾ തുറന്നു. ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലാണ് ക്യാമ്പുകൾ തുറന്നത്. ഇതു വരെ 105 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു.  കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട് എ.എം.ഐ.യു.പി സ്കൂളിൽ 7 കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. 21 …

കടൽക്ഷോഭ പ്രദേശങ്ങൾ ആലപ്പുഴ ജില്ല കളക്ടർ സന്ദർശിച്ചു

May 15, 2021

ആലപ്പുഴ: ജില്ലയിൽ കടൽക്ഷോഭം ഉണ്ടായ ചേർത്തല താലൂക്കിലെ ഒറ്റമശ്ശേരി, അന്ധകാരനഴി, പുറക്കാട് വിയാനി, തോട്ടപ്പള്ളി  പ്രദേശങ്ങൾ ജില്ലാ കളക്ടർ എ. അലക്സാണ്ടർ സന്ദർശിച്ച്  സ്ഥിതിഗതികൾ വിലയിരുത്തി. ചിലസ്ഥലങ്ങളിൽ കടൽ ഭിത്തി പൊളിഞ്ഞിട്ടുണ്ട്. ഇവയുടെ അറ്റകുറ്റ പണികൾ അടിയന്തിരമായി പൂർത്തിയാക്കാൻ നിർദേശം നൽകി.  …

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, കാറ്റിനു മണിക്കൂറില്‍ 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗത

May 5, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മെയ് 8നു ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 30 മുതല്‍ 40 കിമീ …