റിപ്പോര്‍ട്ട്
കടലില്‍ മത്സ്യബന്ധനത്തിനു പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 27, 2025
കോഴിക്കോട്|തിക്കോടി കോടിക്കല്‍ കടലില്‍ മത്സ്യബന്ധനത്തിനു പോയ യുവാവ് തോണി മറിഞ്ഞ് മരിച്ചു. കോടിക്കല്‍ പുതിയവളപ്പില്‍ പാലക്കുളങ്ങര ഷൈജു (42) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ പീടിക വളപ്പില്‍ ദേവദാസന്‍, പുതിയ വളപ്പില്‍ രവി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ...
Read full story

